Image Description

Venugopaal

About Venugopaal ...

  • ഞാൻ . വേണു നൈമിഷിക.. കുറച്ചൊക്കെ എഴുത്തും.. കഥ, കവിത നോവൽ.. ഹിന്ദിയിൽനിന്നു മലയാളത്തിലേക്കും തിരിച്ചും തർജ്ജുമ ചെയ്യാറുണ്ട് . ഇപ്പോൾ ചില സീരിയലുകൾ അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നു . ഫേസ്‌ബുക്കിലൂടെ പ്രശസ്തമായ എന്റെ കൃതികൾ നോവൽ : പ്രേതം, വാട്സ് ആപ്പ്, കണക്കുകൾ കഥപറയുമ്പോൾ, എന്റെ സ്വന്തം യക്ഷി , നദി, പത്തൊൻപത്.. കവിതകളുടെയും കഥയുടെയും എണ്ണം എടുത്തിട്ടില്ല . ലിങ്ക് ചെയ്തിരിക്കുന്നത് ഫേസ്‌ബുക്കിന്റെ പുതിയ പ്രൊഫൈൽ ആണ് . കഴിഞ്ഞ അഞ്ചുവർഷമായി ഉപയോഗിച്ചുകൊണ്ടിരുന്ന അക്കൗണ്ട് ഒരുദിവസം ഡിലീറ്റ് ആയിപ്പോയി . ഇതുവരെ തിരികെപ്പിടിക്കാൻ കഴിഞ്ഞിട്ടില്ല . നടൻ, സംവിധായകൻ, തിരക്കഥ രചയിതാവ്, കവി, കഥാകാരൻ,... അങ്ങനെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നു . ഞാനും എന്റെ ഭാര്യയും, ഒരു മക്കളുമടങ്ങുന്ന കൊച്ചുകുടുംബം.. സന്തുഷ്ടകുടുംബം.

Venugopaal Archives