Image Description

Sniga Vasanth - സ്നിഗ വസന്ത്

About Sniga Vasanth - സ്നിഗ വസന്ത്...

  • ചുറ്റും കാറ് മൂടുമ്പോൾ, പറയാനൊരുകൂട്ടം ഉള്ളിലൂറുമ്പോൾ, എഴുതിയും വരച്ചും കടലാസ്സിനോടും ക്യാൻവാസിനോടും പറഞ്ഞു തീർക്കുന്നവൾ. ശിശിരവും, ഹേമന്തവും, ശരത് കാലവും, വർഷ കാലവും, ഗ്രീഷ്മവും കടന്ന് വസന്തകാലത്തെ മുടിയിൽ ചൂടാൻ കൊതിച്ചവൾ. സ്നേഹത്തെ തഴുകാനും, കാപട്ട്യത്തെ ചൂണ്ടാനും, തെറ്റുകളെ വെട്ടി തിരുത്താനും, സങ്കൽപ്പത്തെ നെയ്യാനും, നെറികേടിനും നീതികേടിനും നേരെ പടവെട്ടാനും തൂലിക തുമ്പിലെന്നും മഷി കാത്തവൾ.

Sniga Vasanth - സ്നിഗ വസന്ത് Archives