
Ammu
About Ammu...
- Rare in earth
Ammu Archives
-
2018-03-29
Stories -
അമ്മ
'അമ്മേ.. നാളെ നമുക്കൊന്ന് പുറത്തു പോയാലോ.?? അമ്മേടെ ആഗ്രഹല്ലേ...' പിന്നാമ്പുറത്ത് പച്ചക്കറി വൃത്തിയാക്കിക്കൊണ്ടിരുന്ന വിജയമ്മ ഞെട്ടിത്തിരിഞ്ഞു. ' വിനൂ.. സത്യാണോ നീയീ പറഞ്ഞേ..!' അവർക്ക് ആകാംക്ഷ അടക്കാനായില്ല. 'അതെ അമ്മേ.. മൂന്നാല് വർഷായില്ലേ ഈ കിച്ചണിൽ തന്നെ.. നാളെ തിയറ്ററിൽ പോകാം.. കടലു കാണാം.. പിന്നെ ചെറി
-
-
2018-03-29
Stories -
വെള്ളിക്കൊലുസ്സ്
ഉമ്മറപ്പടിക്കെട്ടിലിരുന്നു ഞാൻ മാനത്ത് ഇരുണ്ടു കൂടിയ കാർമേഘങ്ങളെ നോക്കി. മഴ നല്ല ശക്തിയായി പെയ്യുന്നുണ്ടായിരുന്നു. മനസ്സിലെ കാർമേഘങ്ങൾ ഒന്ന് പെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു... എട്ട് വർഷo മുൻപാണ് എനിക്ക് അവളെ കിട്ടുന്നത്. അവളും എയിഡ്സ് - മാനസിക രോഗിയുമായ അമ്മയും പാറക്കെട്ടിനിടയ്ക്ക് ഷീറ്റ
-
-
2018-03-29
Stories -
ഒരു ആലപ്പുഴയാത്ര
"ആര്യേ.... എണീക്ക്....അഞ്ചുമണിയായി.....എടീ പോത്തേ ആറുമണിക്ക് ഇറങ്ങാനുള്ളതാ..." അവൾ എന്റെ മുത്തീടെ മുത്തിയെ വരെ പ്രാകിക്കൊണ്ട് കണ്ണു വലിച്ചുതുറന്ന് തലയും ചൊറിഞ്ഞെഴുന്നേറ്റു... ആദ്യമായി അവളുടെ വീട്ടിൽ പോകുന്നതു കൊണ്ട് ഞാൻ ഇമ്മിണി ബല്യ എക്സെെറ്റ്മെന്റിലായിരുന്നു.... ആറു മണിക്കുമണിക്കു തന്നെ ഹോസ്റ്റലിൽ നി
-