
Vyshakh Vengilode
About Vyshakh Vengilode...
- വൈശാഖ് വെങ്കിലോട്, ജനിച്ചതും വളർന്നതും കണ്ണൂർ ജില്ലയിലെ വെങ്കിലോട് എന്ന നേരും നന്മയുമുള്ള കൊച്ചു ഗ്രാമത്തിലാണ്. അമ്മ ശ്രീജ. പ്രാഥമിക വിദ്യാഭ്യാസം കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലും എസ് എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിലുമായി പൂർത്തിയാക്കി, ഇപ്പോൾ കണ്ണൂർ എസ് എൻ കോളേജിൽ ബി എ പൊളിറ്റിക്കൽ സെയിൻസ് ബിരുദ വിദ്യാർത്ഥിയായി ഉപരിപഠനം ചെയ്തു കൊണ്ട് വിസ്സ് ഇൻഫോ സിറ്റംസ് എന്ന ഐ ടി കമ്പനിയിൽ ഗ്രാഫിക് ഡിസൈനർ ആയി ജോലി ചെയ്യുന്നു. പഠനവും ജോലിയുമായി മുന്നോട്ടു പോകുമ്പോഴും സാഹിത്യവും വായനയും എഴുത്തും ആത്മാവായി കൊണ്ട് നടക്കുന്നു. കലോത്സവ വേദികളും, സാഹിത്യ സദസ്സുകളും, അധ്യാപകരും, സുഹൃത്തുക്കളും, രക്ഷിതാക്കളും, നാട്ടുകാരും പിന്നെ ഗ്രാമത്തിന്റെ ആത്മാവുറങ്ങുന്ന വായനശാലകളും സ്വന്തം അഭിരുചികൾക്ക് വെള്ളവും വളവുമേകി. വീടിന്റെ തൊട്ടടുത്തുള്ള ഗ്രാമോദ്ധാരണ വായനശാല ജീവിതത്തിന്റെ താളുകളിൽ സാഹിത്യത്തിൻറെ സ്വർണ്ണ ലിപികൾ വരച്ചു തന്നു. കവിതകളാണ് കൂടുതലായും എഴുതാറുള്ളത്. ചിന്തിപ്പിക്കുന്ന, പ്രചോദനമേകുന്ന ചെറിയ എഴുത്തുകളും ഫേസ്ബുക് പോലെയുള്ള നവമാധ്യമങ്ങൾ വഴി എഴുതാറുണ്ട്.
Vyshakh Vengilode Archives
-
2023-06-14
Stories
-
2023-06-14
Poetry -
സ്മൃതികൾ
സ്മൃതികൾമനസ്സിന്റെ പിരിയൻ ഗോവണിവളവുകളിലെവിടെയോ,തിരിച്ചറിയപ്പെടാതെ ഒളിച്ചിരിക്കുന്ന,മൂടൽ മഞ്ഞിലെന്ന പോലെ മങ്ങിയ,ബാല്യകാല നിത്യ ഹരിത സ്മൃതികളുണ്ട്;ചിരിയോർമ്മകൾ, നിറകണ്ണോർമ്മകൾ,പിഴവോർമ്മകൾ, പനിയോർമ്മകൾ,വീടോർമ്മകൾ, പ്രിയമേറും നല്ലോർമ്മകൾ,മറന്നിട്ടും മറക്കാത
-
-
2023-06-14
Poetry -
ജീവിതം
ജീവിതമൊരു ക്യാൻവാസ്,ചായം പുരളാത്ത, ശൂന്യവുംനഗ്നവുമായ ക്യാൻവാസ്,അതിൽ നമ്മൾ വരക്കേണ്ടനമ്മുടെ കൈയ്യൊപ്പുള്ളനമ്മുടെ തന്നെ ഛായാചിത്രം,നിയന്ത്രണങ്ങൾ ഇല്ലാത്ത,വന്യസങ്കൽപ്പങ്ങളുടെകടും നിറച്ചാർത്തുകളിൽ,നമ്മൾ വരയ്ക്കുന്നനമ്മുടെ ഛായാചിത്രം;ജീവിതമൊരു പടുവൃക്ഷം,
-
-
2020-03-15
Poetry -
ചിലപ്പോഴൊക്കെ
പടരാതിരിക്കാൻ ആൾക്കൂട്ടത്തെ കുറച്ചു, നിരത്തുകൾ ശാന്തമായി; ആഡംബര തീന്മേശകളും ഇരിപ്പിടങ്ങളും വിശ്രമം കൊണ്ടു, പൊതുപരിപാടികളില്ലാത്ത മൈതാനങ്ങൾ മാലിന്യമൊഴിഞ്ഞു ഭംഗിയായി കിടന്നു;
-
-
2020-03-14
Articles -
രാഷ്ട്രീയവും ജനാധിപത്യവും
രാഷ്ട്രീയവും ജനാധിപത്യവും ലോകമെങ്ങും സ്വീകരിക്കാവുന്ന ഉചിതമായ ഭരണസംവിധാനമായി കണക്കാക്കാന്‍ സാധിക്കുന്ന ജനാധിപത്യ സംവിധാനത്തിലൂടെ രാഷ്ട്രീയ ബോധമുള്ള ജനത ഒരു രാഷ്ട്രത്തെ സൃഷ്ടിക്കുന്നു. ഒരു ശില്പി തന്‍റെ സര്‍ഗാത്മകതയുടെ പരമാവധി അര്‍പ്പിച്ചുണ്ടാക്കുന്
-
-
2020-03-13
Poetry -
സമാനതകൾ
നിങ്ങള്‍ യാത്ര ചെയ്യണം, രാജ്യങ്ങളോളം ചെല്ലണം, ഓരോ പ്രദേശങ്ങളിലുമുള്ള മനുഷ്യരെ ഉറ്റുനോക്കണം, നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഉള്ള സമാനതകള്‍ അറിയണം, വേര്‍തിരിവുകളെക്കാള്‍ ആഴത്തിലുള്ള സമാനതകള്‍; എവിടെയും കണ്ണീരിന് ഒരേ നീറ്റലാണ്; ചോരയ്ക
-
-
2020-03-13
Articles -
പ്രകൃതിക്കൊരു പ്രണയലേഖനം
തോംസൺ മൾട്ടിവുഡ് സേവ് ട്രീസ് എന്ന ഫേസ്ബുക് പേജ് 2020 ലെ വാലെന്റൈൻസ് ഡേയിൽ നടത്തിയ 'പ്രകൃതിക്കൊരു പ്രണയലേഖനം' എന്ന കോണ്ടെസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ട എഴുത്ത്.
-
-
2019-06-01
Videos -
മുക്കുവത്തി - Mukkuvathi _ വരികൾ : വൈശാഖ് വെങ്കിലോട്, ശബ്ദം : അഞ്ജിത വി കെ
പ്രളയകാലത്തോടെ കേരളത്തിന്റെ സ്വന്തം നാവിക സേനയായി കേരളത്തിനൊരു കൈത്താങ്ങായി നന്മയുള്ള കടലിന്റെ മക്കൾ, ഉൾക്കടലിലേക്ക് ഉപജീവനത്തിന് വള്ളം തുഴഞ്ഞു പോകുന്ന ആണൊരുത്തന് വേണ്ടി കരയിൽ കാത്തിരിപ്പുണ്ടവൾ, മുക്കുവത്തി.
-
-
2017-11-06
Pictures -
-
2017-11-01
Pictures -
-
2017-10-31
Pictures -
-
2017-10-31
Pictures -
നിത്യത
നേടിയതൊന്നും നിത്യതയിൽ അവശേഷിച്ചില്ലെങ്കിലും, നേടാതെ പോയ നിന്റെ പ്രണയം പ്രളയം വരെ നിലനിൽക്കും.
-
-
2017-10-31
Pictures -
സ്വകാര്യം
ഇന്ന് നമ്മുക്ക് ചുറ്റും തടസമായി നിൽക്കുന്നതൊക്കെയും നാളെ നമ്മുക്കായി വഴി മാറും.. പ്രകൃതി നമ്മുക്കായി പുതിയ ഋതുക്കൾ നെയ്യും, നാമതിൽ നനഞ്ഞും, കുളിർത്തും, വിയർത്തും കയ്യോടു കൈ ചേർത്ത് മരണം വരെ അങ്ങനെ...
-
-
2017-10-31
Pictures -
-
2017-10-31
Pictures -
പ്രണയത്തിന്റെ നഗ്നത
'പ്രണയം' ശരീരത്തോടുള്ളതല്ല; ആത്മാക്കൾ തമ്മിലുള്ള സ്നേഹത്തിന്റെ തീവ്രതയാണ് 'പ്രണയം'.
-