
Shahida A
About Shahida A...
- Creative minded
Shahida A Archives
-
2020-05-04
Poetry -
-
2020-05-04
Poetry -
ലോക്ഡൗൺ കാലം
നൂലില്ലാ പട്ടമായ് പാറി പറക്കുമെൻ ആത്മമാവിലെ നിദ്രയിലാെണ്ടൊരു സർഗ്ഗാത്മകതെയെ തഴുകി തലോടിയുണർത്തിയ കാലം നേരവും തെറ്റി ,ചിന്തയും മാറി ബോധവും മാഞ്ഞ
-
-
2020-05-04
Poetry -
വാർത്തകൾ
വാർത്തകൾ വാർത്തകൾ ജീവന്റെ സ്പന്ദനം പേറി വരുെന്നൊരറിവുകൾ പതിെനെട്ടവും പയറ്റിയെടുത്തൂറ്റി മാധ്യമേ ലോകം നിറയ്ക്കുമാ വാർത്തകൾ സമയെത്തെ ചൊല്ലി തർക്കമതോതണ്ട സകലമാനേരത്തും ചൊരിയുന്നു വാർത്തകൾ മാധ്യമ മത്സരെമെന്നു മൊഴിഞ്ഞാലും അടച്ചിട്ട ലോകത്തെ തുറക്കുമാ വാർത്തകർ ജാഗരൂ
-
-
2020-05-04
Poetry -
-
2020-05-04
Poetry -
-
2020-05-04
Articles -
-
2020-05-04
Articles -
-
2020-05-04
Poetry -
-
2020-05-04
Poetry -
മഴ വധു
വേനൽ കുട ചൂടി മഴ വധു കാറ്റെന്ന തോഴിമാരോടൊപ്പം വന്നു ചിഞ്ചില്ലം ആടിയും പാടിയുമാ തോഴിമാർ താളവും മേളവും പകർന്നു തന്നു ചന്തം തുടിക്കുമാ മഴ വധു നാണിച്ചു മന്ദം കടന്നുപോയി ദാഹിച്ചു വലഞ്ഞ ഭൂപതി തൻ മാറിലായ് ബാഷ്പകണങ്ങൾ മാത്രം
-