വാർത്തകൾ

വാർത്തകൾ വാർത്തകൾ
ജീവന്റെ സ്പന്ദനം പേറി വരുെന്നൊരറിവുകൾ
പതിെനെട്ടവും പയറ്റിയെടുത്തൂറ്റി
മാധ്യമേ ലോകം നിറയ്ക്കുമാ വാർത്തകൾ
സമയെത്തെ ചൊല്ലി തർക്കമതോതണ്ട
സകലമാനേരത്തും ചൊരിയുന്നു വാർത്തകൾ
മാധ്യമ മത്സരെമെന്നു മൊഴിഞ്ഞാലും
അടച്ചിട്ട ലോകത്തെ തുറക്കുമാ വാർത്തകർ
ജാഗരൂകരായി നാം യാഥാർത്ഥ്യം തേടവെ
സുരക്ഷ തൻ ബോധം സൃഷ്ടിക്കും വാർത്തകൾ
സമ്പർക്കമാം ഹേതു കൂട്ടിടും രോഗത്തെ
തുരത്താനായി അകൽച്ച പാലിച്ചവരായി നാം
ഉറപ്പു വരുത്തി - സുരക്ഷയെ ശ്രദ്ധിച്ച
അധികൃതർ - ആരോഗ്യരക്ഷാ പ്രവർത്തകർ
കൂട്ടിയിണക്കിയ ചങ്ങലക്കരുത്തെ ന്നൂട്ടിയുറപ്പിക്കും വാർത്തകൾ
എഴുത്തുകാരനെ കുറിച്ച്

Creative minded
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login