
Rajasekharan. G
About Rajasekharan. G...
- ജി.രാജശേഖരൻ. ജനിച്ചത് ആറ്റിങ്ങലിൽ വളർന്നത് കേരളത്തിൽ പല സ്ഥലത്തും. ഇപ്പോൾ താമസം എറണാകുളത്ത്. പ്രപഞ്ചത്തെ സംബന്ധിക്കുന്ന എന്തിനോടും താല്പര്യവും, മനസ്സിലാക്കാൻ കഴിയുന്നത്രയും മനസ്സിലാക്കാൻ ആഗ്രഹമുമുണ്ട്. മനുഷ്യൻ നല്ലവനാകുന്തോറും പ്രപഞ്ചവും നന്നാകും എന്ന് വിശ്വസിക്കുന്നു. അതിനായി പ്രവർത്തിക്കുന്നു. Face book ലൂടെ മാത്രം, നുറുങ്ങുകൃതികളിലൂടെ ആ ശ്രമം തുടരുന്നു. എല്ലാവർക്കും നന്മ നേരുന്നു.
Rajasekharan. G Archives
-
2019-04-26
Poetry -
തിരഞ്ഞെടുപ്പ് ദിനം
ചാത്തമൂട്ടിന്ന് ചാത്തമൂട്ടിന്ന്. പട്ടിണിയാൽ ചത്തൊരിന്ത്യൻ ജനതയ്ക്ക് ആത്മശാന്തിക്കു നേരും അന്ത്യോദകക്രിയ! 'വാഗ്ദാന' പാഴ് മലം വർഷങ്ങളായ് തിന്ന് വൃകോദരം കീറി മരിച്ചൊരീ മർത്ത്യർ. ഒരു ദിനമാകിലും വയർ നിറച്ചുണ്ണുവാൻ കൊതിയൂറി വന്നവർ വരിയിൽ നിര�
-
-
2019-04-26
Poetry -
അദ്വൈതം
കുഞ്ഞുങ്ങളും ദു:ഖങ്ങളും ഒരു പോലെയാണ്. കാണുന്നവർക്കും സ്വന്തമാണെന്നു് അനുഭവപ്പെടും! - ജി.രാജശേഖരൻ
-
-
2019-04-26
Articles -
മുകളിലുള്ളവന്റെ ഇഷ്ടം
മനുഷ്യന്റെ അഘോഷങ്ങൾക്ക് ആസ്വാദ്യത കൂട്ടാൻ, മറ്റു ജീവികൾ കൂട്ടമായ് കൊല്ലപ്പെടുമ്പോൾ.. അവർ ആശ്വസിപ്പിക്കാൻ, പരസ്പരം പറയുമായിരിക്കും.... " എല്ലാം, മുകളിലുള്ള ഒരു ശക്തിയുടെ കല്പന, അവന്റെ ഇഷ്ടം... നമുക്ക് അവന് സ്തുതിക്കാം! ചിലപ്പോഴൊക്കെ അത്യാഹിതങ്ങൾ ഉണ്ടാക
-
-
2019-04-26
Poetry -
'പേടി'യാണമ്മ!
മകളോടൊപ്പം നടന്നു പോകുമ്പോഴും അമ്മയ്ക്ക് പേടി. മകളും, തന്നെ പോലൊരു പെണ്ണു മാത്രം! മകനോടൊപ്പം നടന്നു പോകുമ്പോഴും അമ്മയ്ക്ക് പേടി. തന്റെ മകനാണെന്നറിയാത്ത മറ്റൊരുവന് മകനോട് അസൂയ തോന്നിയാലോ? പുരുഷനാണ് ഏറ്റവും വലിയ അസൂയാലുവും, പ്രതികാരദാഹിയുമെന്ന് അമ്മയ്ക്ക് അറിയാം!
-
-
2019-04-26
Poetry -
തിരുത്താം, തകർക്കാതെ.
മതഗ്രന്ഥങ്ങൾ കത്തിക്കരുത്. ശരിയല്ലെന്നു മനസ്സിലാക്കിയ മനസ്സിലെ താളുകൾ, കീറി കളയുക.
-
-
2019-04-03
Poetry -
നഗരം, മൂഢസ്വർഗ്ഗം !
നഗരങ്ങളെല്ലാം നരകങ്ങളാണുണ്ണി ഹരിനാരായണൻ തീർത്ത നരകങ്ങളല്ലവ. നഗരങ്ങളെല്ലാം നരകങ്ങളാണുണ്ണി നരനാരായണൻ തീർത്ത നാകമതെല്ലാം! മൂഢസ്വർഗ്ഗമതെല്ലാം!! പച്ചിലക്കുട ചൂടും പൂമരങ്ങൾ സ്വച്ഛന്ദമൊഴുകും നീർ പുഴകൾ താരാട്ടുപാടും കിളിമൊഴികൾ താളം പിടിച�
-