
GOURIPRIYA. P.G
About GOURIPRIYA. P.G...
- ഡോ. ഗൗരിപ്രിയ. പി.ജി, തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ഗോപിനാഥന്റെയും പ്രസന്നയുടെയും മകളായി 1985 ജൂൺ 7നു ജനനം. പ്രേംനസിർ മെമ്മോറിയൽ ഗവണ്മെന്റ് ഹൈസ്കൂൾ ൽ പത്താം ക്ലാസ്സ് വരെയും ശാരദ വിലാസം ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വരെയും പഠനം. പിന്നീട്, ശ്രീ വിദ്യാധിരാജ ഹോമിയോ കോളേജിൽ നിന്നും, BHMS ബിരുദം കരസ്ഥമാക്കി. ഇപ്പോൾ സ്വന്തം ഹോമിയോ ക്ലിനിക്കിൽ ഡോക്ടർ ആയി പ്രവർത്തിക്കുന്നു.ഒരു സഹോദരിയുണ്ട്. ഭർത്താവ് വിപിൻ ഫർമസിസ്റ്റ് ആണ്, മകൻ രഘുറാം LKG യിൽ പഠിക്കുന്നു. സ്കൂൾ കോളേജ് യുവജനോത്സവങ്ങളിൽ പങ്കെടുത്തിരുന്നു, എന്നുള്ളതല്ലാതെ പറയത്തക്ക സാഹിത്യ വാസനകൾ പ്രകടമാക്കിയിരിന്നില്ല. എന്നാൽ ഇപ്പോൾ എഴുത്തിന്റെ ലോകം എനിക്ക് ഇഷ്ടമആയിരിക്കുന്നു .. എന്റെ സന്തോഷത്തിനു വേണ്ടി ഞാൻ എഴുതുന്നു, ഒപ്പം വായനക്കാരും സന്തോഷിച്ചാൽ, അത് അതിമധുരം.... ഞാനും ചേരുന്നു 'എന്റെ സൃഷ്ടി'യിൽ. എനിക്ക് അതിന്റെ വാതായനങ്ങൾ തുറന്നു തന്ന പ്രിയ സുഹൃത്തിനു നന്ദി..
GOURIPRIYA. P.G Archives
-
2023-04-04
Poetry -
ഓർമയിലെ മുല്ല
ഇത്തിരി മുല്ലേ, കുടമുല്ലേഇത്തളിരെന്തേ വാടിപ്പോയ്?നീരുതളിക്കാൻ ആളില്ലേ,മീനത്തീമഴയാളുമ്പോൾ, കുട ചൂടിക്കാൻ മരങ്ങളില്ലേചുറ്റും നിന്നവരെവിടെപ്പോയികത്തിയമർന്നോയീമണ്ണിൽ.. അമ്മയുമച്ഛനുമന്നൊരു നാളിൽ മുല്ലത്തൈകൾ വാങ്ങിവരുമ്പോൾ കൗതുകമൂറും കണ്ണുകളോടെ  
-
-
2022-03-28
Poetry -
പ്രത്യാശ
നെടുവീർപ്പ് കൊണ്ടൊരു കൊട്ടാരമുണ്ടാക്കി, അതിനുള്ളിലായ് അവർ ഒന്നുചേർന്നു. കണ്ണീരു കൊണ്ടവർ ദാഹമകറ്റി, അഴലുകൾ ആഹാരമാക്കി. നിദ്രകൾ ശുഷ്കമായ്, സ്വപ്‌നങ്ങൾ അന്യമായ്, ഒരു നാളിൽ ഒരു നല്ലകാലമുണ്ടാകുവാൻ ഹൃദയമവർ നെയ്‌ത്തിരിയായെരിച്ചു മാനം കറുത്തു മഴ വന്നു പാഞ്ഞു പ്രളയവും ക
-
-
2020-05-14
Articles -
രുചിയേറുന്ന ഇന്നലെകൾ, ചിതറുന്ന നാളെകൾ
ഒരു പെരുന്നാൾകാലം കൂടി വരുന്നു. ഒരു പെരുമഴക്കാലവും. മീനഭരണിയുടെയും തൃശൂർ പൂരത്തിന്റെയും പിൻഗാമിയായി ഇതും കോവിഡിനൊപ്പം മുങ്ങിയോ മങ്ങിയോ പോകും. ത്യാഗത്തിന്റെയും ക്ഷമയുടേയുമൊക്കെ വല്യ പാഠങ്ങൾ പ ടിക്കേണ്ട ഈ നോമ്പ് കാലത്തും എന്റെ ചിന്തകൾ വേറെന്തോ ആണ്.. ദിവസവും വൈകുന്നേരമാകുമ്പോൾ സമീപ
-
-
2019-09-30
Poetry -
Ray of hope
I was addicted to misseries, Sedated with tragedies, Caged in by affections, Floated upon thoughts, Flew along with cries.. Long nap.. long nap..that was the life that didn't I realise! After a while, opened my eyes, far away, there was a ray, Yes!, it was the ray of hope It was the ray of hope.. I saw it, i smelled it, i heard it, and I ran towards that ray. Running, running, sighing sighing, It was more far. And at last I reached there, Yes!, I got that Ray of hope.. Closing eyes, lay down still... I got the Ray of Supreme hope!! That too
-
-
2019-03-16
Stories -
എസ്.എസ്.എൽ.സി
കീകീകീ കീകീകീ.. അഞ്ചു മണി അലറുന്നു. വേറെ ഏതേലും ദിവസായിരുന്നെങ്കിൽ തല്ലി പൊട്ടിച്ചു കളയാമായിരുന്നു. ഇന്നെന്റെ SSLC പരീക്ഷ തുടങ്ങുവാണ്. ബോധം പറഞ്ഞു. ചാടിഎണീറ്റു, നേരെ കുളിമുറിയിൽ പോയി വേഗത്തിൽ 'എല്ലാം' പാസ്ആക്കി, പൂജ മുറിയിൽ പോയി ഭസ്മമിട്ടു, പിന്നെ പഠിത്തം... അന്യായ പഠിത്തം.&nbs
-
-
2019-02-18
Poetry -
പടയോട്ടം
മഴ പെയ്യുന്നത് പോലെ, പുഴയൊഴുകുന്നത് പോലെ, ഇല കൊഴിയും പോലെ, പൂവ് അടരുന്നത് പോലെ, നിണമൊഴുകുന്നുണ്ടിവിടെ പല കാലങ്ങളിലായി, പല തലകൾ അരിയപ്പെ- ട്ടൊരു കൂസലുമില്ലാതെ ! അവയെല്ലാം തൃണമാണീ- കൊലയാളി പടകൾക്ക് ഉറ്റവരുടെ കണ്ണീർ കൊണ്ടി- വിടം പുഴയായാലും, അത് മേലൊ
-
-
2019-02-15
Stories -
ജീവനം, അതിജീവനം
ഇതൊരു വേപ്പിന്റെ കഥ. ഒരു പാവം ആര്യവേപ് ന്റെ കഥ. പുതിയ മാളികയിലേക്ക് പറിച്ചു നട്ടിട്ടും ലെവലേശം നീരസം കാണിക്കാതെ നന്ദിയോടെ വളർന്ന അവൾ; അതോ അവനോ. വളർന്നു വളർന്നു കുട പോലെ പച്ചപ്പ് വിരിച്ചനിന്നിരുന്ന ആര്യവേപ്പ്. 'അമ്മ നട്ടുവളർത്തിയ നാട്ടിന്പുറത്തുകാരി വേപ്പ്. ആ നഗരമധ്യത്തിൽ തലയെടുപ
-