
Chithraparvathy | ചിത്രാപാർവ്വതി
About Chithraparvathy | ചിത്രാപാർവ്വതി ...
- പുസ്തകങ്ങളുടെ കൂട്ടുകാരിയായി തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്ത് വളർന്നു. കഥകളുടെയും കവിതകളുടെയും ആസ്വാദകയായി കോളേജ് ജീവിതം തുടങ്ങുന്നതിനിടയിൽ എഴുതിത്തുടങ്ങി. ചെറു ലേഖനങ്ങളും, കവിതകളുമൊക്കെ എഴുതുന്നുണ്ട്; തരക്കേടില്ലാത്ത അഭിനന്ദനങ്ങൾ സൃഷ്ടികൾക്ക് വായനാക്കറിൽ നിന്നും ലഭിക്കുന്നുണ്ട്. ഹോമിയോപ്പതി ഡോക്ടർ ആണ്. നെറ്റ്‌വർക്ക് എഞ്ചിനീയർ ആയ ഭർത്താവിനൊപ്പം ഒരു കുഞ്ഞോമന മകളുടെ വാത്സല്യ മാതാവായി തിരുവനന്തപുരത്ത് ജീവിക്കുന്നു.
Chithraparvathy | ചിത്രാപാർവ്വതി Archives
-
2019-02-16
Poetry -
ഒ.എൻ.വിയ്ക്കൊരു ചരമഗീതം
വാഗ്ദേവിയെ പൂജിച്ച മഹാകവി മരണത്തെ സ്വയംവരം ചെയ്തു. ഇനിയില്ലെൻ വഴിത്താരയിൽ തോന്ന്യാക്ഷരങ്ങൾ, പൊക്കുവെയിൽ മണ്ണിലെഴുതിയത് കാലത്തിൻ മൃഗയാ വിനോദത്തിൽ എങ്ങോ മാഞ്ഞുപോയി, അക്ഷരങ്ങൾക്കിടയിൽ സൂക്ഷിച്ച മയിൽപ്പീലി തൻ നീലക്കണ്ണുകൾ ഒരു തുള്ളി വെളിച്ചം തേടി, മരുഭൂമിയിൽ നി
-
-
2018-11-28
Poetry -
വാത്സല്യം
ഉണരുന്നു ബാല്യം എന്നുള്ളിൽ എന്നുണ്ണിതൻ മൃദുഹാസം കണി കണ്ടുണരുമ്പോൾ... പൂവും പൂമ്പാറ്റയും തേടി മുല്ല മലരുപോൽ ചിരിതൂകി പിച്ചവയ്ക്കുമെൻ കുഞ്ഞിളം പൈതലേ നീയാണിന്നെൻ ലോകം. കുട്ടിക്കുറുമ്പു കാട്ടി പാപ്പം ഉണ്ണാതെ നി മറഞ്ഞു നിന്നീടുമ്പോൾ ഒളിച്ചേ കണ്ടേ കേട്ടു പൊട്ടിച്ചിരിച്ചീടുമ്പോൾ തുമ്പിയെ പിടിക്
-
-
2018-11-10
Poetry -
സെക്രട്ടറിയറ്റിലെ ചെമ്പകമരം
ജീവിതമഹാപ്രയാണത്തിൽ ഒരുമാത്ര നിന്നീടുവാൻ, ഒന്ന് നിശ്വസിച്ചീടുവാൻ, ഈ ചെമ്പകപ്പൂവിന് ഗന്ധം നുകരുവാൻ, ഈ പൂവിലേക്കൊന്നു ദൃഷ്ടി പായിക്കുവാൻ, ആർക്കുമില്ലത്രേ നേരം. ഒപ്പമുള്ളൊരെ കാണാതെ പോകുന്നതല്ലോ മാനുഷ്യജന്മം. (തിരുവനന്തപുരം സെക്രട്ടറിയറ്റിൽ തെക്കുകിഴക്ക് ഭാഗത്തായി വീഥിയിലേക്ക് ചായ്ഞ്ഞു കി
-