
Simi Eby
About Simi Eby...
- സിമി എബി, ജനനം 05.08 .1985 എറണാകുളം ജില്ലയിൽ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എംജി യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്‌സ് വിഷയത്തിൽ മാസ്റ്റർ ഡിഗ്രി. ഇപ്പോൾ എം.എസ്.ഡബ്ല്യൂ വിദ്യാർഥിയാണ്. ഒഴിവു സമയങ്ങളിൽ കഥകളും കവിതകളും ചിന്തകളും എഴുത്ത് രൂപത്തിൽ കുറിച്ച് വക്കുന്നു. വിദ്യാഭ്യാസകാലഘട്ടത്തിലും സാഹിത്യരചനകളിൽ ധാരാളം സമ്മാനങ്ങളും മറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിൽ നിറസാന്നിധ്യം ആണ്. വിവാഹിത; ഭർത്താവ് - എബി പോൾ കല്ലൂക്കാരൻ,
Simi Eby Archives
-
2017-10-07
Stories -
മഴ
ചിലപ്പോ ഈ മഴയ്ക്കു വല്ലാത്തൊരു പ്രണയമാണ് പ്രകൃതീ നിന്നോട്, അസൂയ തോന്നി പോകും..ചില നേരം ഒരു കുളിർ കാറ്റിൽ തുടങ്ങി പെയ്യാതെ തോരുന്ന.. ചിലനേരത്തു പെട്ടന്ന് പെയ്തൊഴിയുന്ന മറ്റു ചിലപ്പോ പെയ്യാൻ വെമ്പി നിന്ന് ഒരു കുളിർ കാറ്റിൽ തിരികെ പോകുന്ന ചിലനേരം താളത്തിൽ പെയ്തു പെയ്തു തങ്ങിനെ ദിവസം മുഴുവൻ പെയ്തൊ
-
-
2017-10-07
Stories -
രക്ഷകൻ
മഴയുടെ നനവും മടിയും മാറി പുൽക്കൂട്ടിൽ രക്ഷകൻ ജനിക്കുന്നത് കാത്തിരിക്കുന്ന ഒരു ഡിസംബറിൽ ആണ്, ആ ആശ്രമത്തിന്റെ നീണ്ട ഇടനാഴികൾ ലക്ഷ്യമാക്കി യുള്ള ന്ടെ ആദ്യ യാത്ര . പിന്നീട് എപ്പഴാ അങ്ങോട്ട് ഉള്ള യാത്രകൾ മാസത്തിൽ ഒന്ന് എന്ന രീതിയിൽ ശീലമായതെന്ന് അറിയില്ല.. കാരണം ആ വലിയ നടപ്പാതയും അതിനൊടുവിൽ ആയി ശാന്
-
-
2017-10-07
Stories -
തിരയും തീരവും
തിരയും തീരവും പ്രണയിച്ചു.... ഒരിക്കലും സ്വന്തമാവില്ലെന്നറിഞ്ഞും തിര തീരത്തെ ആഞ്ഞു പുൽകി ... മണൽ തരികളായി അവൾ അവനിൽ അലിഞ്ഞു ചേർന്നുകൊണ്ടിരുന്നു. സൂര്യനവളെ പൊള്ളിച്ചപ്പോഴൊക്കെ തിരയെത്തി അവളിലെ ചൂടേറ്റു വാങ്ങി തണുപ്പിച്ചു. തിര കാണാൻ തീരത്തെത്തുന്നവരിൽ ചിലർ കോറിയിട്ട അക്ഷരങ്ങൾ അവളെ മുറിവേൽപ്പിച്
-
-
2017-10-07
Stories -
വിലക്കപ്പെട്ടവൻ
വിലക്കപ്പെട്ട മരത്തണൽ ആണെന്ന് അറിഞ്ഞിട്ടും അവൾ വെയിൽ ചൂടിൽ എരിയുമ്പോ പലപ്പോഴും അയാൾക് അരികിലേക്ക് ഓടി എത്തിയിരുന്നു. സങ്കടങ്ങളുടെ നടുവിൽ തളർന്നു വീഴാറാവുമ്പോ ആശ്വാസത്തിന്റെ മഴമേഘ ങ്ങൾ തിരഞ്ഞു അവൾ വീണ്ടും വന്നു തളർച്ച മാറ്റി സ്നേഹത്തിന്റെ മഴ നൂലുകൾ ഏറ്റുവാങ്ങി തിരികെ പോയിരുന്നു. എന്നാൽ എപ്പ
-
-
2017-10-06
Stories -
നിനച്ചിരിക്കാതെ ഒരു യാത്ര
"മുറ്റത്തൊരു ചെറു പന്തൽ ഒരുങ്ങിയിട്ടുണ്ട്.. അവിട വിടെയായി തേങ്ങലുകൾ... ന്ടെ തലയ്ക്കു മുകളിൽ ഒരു കുരിശു സ്ഥാനം പിടിച്ചിട്ടുണ്ട്... കുട്ടൻ അവന്ടെ കുഞ്ഞു കൈകളാൽ കെട്ടിപിടിച്ചു ന്ടെ നെഞ്ചിൽ ആർത്തു തല്ലി കരയുന്നുണ്ട്. ആരൊക്കെ യോ എന്നെ കാണാൻ വരുന്നു.. ചിലർ തിരക്കിട്ടു മടങ്ങുന്നു.. ചിലർ തേങ്ങലടക്കാൻ പാട്
-
-
2017-10-06
Stories -
ന്ടെ സുഹൃത്തിന്റെ കാണാതായ കസേര
ഇന്നത്തെ ന്ടെ എഴുത്തിലെ നായകൻ ഒരു പുരോഹിതൻ ആണ്.. കക്ഷി ന്ടെ സുഹൃത്താണ് അതുകൊണ്ട് ധൈര്യമായി എഴുതാം. തല്ലു കൊള്ളില്ല .. ക്ഷമിച്ചോളും.. ഒരു കരണത്തടിച്ചവ് മറു കരണം കൂടി കാണിച്ചു കൊടുത്തവനാണ് ഗുരു അതോണ്ട് ഞൻ തല്ലു കൊള്ളത്തില്ല. ന്നു ഉറപ്പു. ഇതിലെ നമ്മുടെ നായകൻ ആണ് ഇരിക്കാൻ കസേര തേടി നന്നത് അതും ഇവുടെങ്
-
-
2017-10-06
Stories -
ബാല്യം
കുയിൽപാട്ടിന് മറുപാട്ട് പാടിയ ബാല്യം. .. മഴയെ കുടയില്ലാതെ തടുത്തൊരാ ബാല്യം തൊടിയിലെ മൂവാണ്ടൻ മാവിൻ ചില്ലയിൽ കല്ലെറിഞ്ഞ പുഴമീനുകളെ ഈരിഴ തോർത്തിനാൽ തടഞ്ഞ ബാല്യം ഭാരമില്ലാത്തൊരാ അപ്പൂപ്പൻ താടിക്കു പിന്നാലെ കുതിച്ചോരാ ബാല്യം.... ഉമ്മറപ്പടിയിൽ അമ്പിളി അമ്മാവനെ കണ്ണെറിഞ്ഞു അച്ഛൻ കൊണ്ട് വരുന്ന മിഠ
-
-
2017-10-05
Poetry -
ചെരുപ്പ്
തൊടിയിലും പാടത്തും ഓടി കളിച്ചു തുമ്പിയെ പിടിച്ചു നടന്നൊരാ ബാല്യത്തിൻ കുസൃതി തിരക്കിനിടയിൽ ഞാനൊരിക്കലും ശ്രദ്ധിച്ചില്ല അച്ഛന്ടെയാ തേഞ്ഞു തീർന്ന ചെരുപ്പുകളെ - സൗഹ്ര്യദ കൂട്ടത്തിൽ കേമനായി നടന്ന കൗമാരത്തിലും ഞാൻ കണ്ടതില്ല അച്ഛന്റെ ആ തേഞ്ഞു തീർന്ന ചെരിപ്പുകൾ ജീവിതം തുടങ്ങിയപ്പോഴും അറിയാൻ ശ
-
-
2017-10-05
Poetry -
മകൾ
അര നിമിഷം കൊണ്ട് മുഖത്തെ ചിരി മാറി കാമം നിറഞ്ഞ നേരത്തെപ്പഴോ കുഞ്ഞു മേനി വേദനിച്ച നേരം അച്ഛൻ സ്നേഹം കൊണ്ടെന്നെ അമർത്തി ഉമ്മ വയ്കാറുണ്ടെന്നോർത് പോയത്രേ അമ്മയും കുഞ്ഞേട്ടനും അമർത്തി ചേർത്ത് നിർത്തി കൊഞ്ചിക്കാറുണ്ടെന്നതും ഓർത്തു പോയത്രേ വേദന കൊണ്ട് പുളഞ്ഞു ജീവൻ പോയപ്പോഴും ന്താണ് നടക്കുന്നതെന
-