Image Description

Sathyabhama Raghunadhan

About Sathyabhama Raghunadhan ...

  • സത്യഭാമ രഘുനാഥൻ അഞ്ചൽ അഗസ്ത്യക്കോട് , ഗോപാലൻ വൈദ്യന്റെയും ചെല്ലമ്മയുടെയും അഞ്ച് മക്കളിൽ അഞ്ചാമത്തെ മകളായി 1951 ഇല്‍‌ ജനനം. സ്കൂൾ കാലഘട്ടത്തിൽ കലാ സാഹിത്യ വേദികളിൽ നിറസാന്നിധ്യം ആയിരുന്നു. തുടർന്ന് വായനയിലും എഴുത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഭർത്താവ് രഘുനാഥൻ ഹെൽത്ത് സൂപർവൈസർ ആയിരുന്നു. ഇൗ നവ കലാകാരന്മാരുടെ കാലഘട്ടത്തിൽ പുസ്തകങ്ങളെ സ്നേഹിക്കുകയും വായനയെയും ഒപ്പം മക്കളെയും ചെറുമക്കളെയും ജീവനുതുല്യം സ്നേഹിക്കുന്ന ഒരു വീട്ടമ്മ.

Sathyabhama Raghunadhan Archives

Image Description

ക്ഷമിക്കണം! നിങ്ങളുടെ പേരിൽ ലഭ്യമായ പ്രോജക്റ്റുകളൊന്നുമില്ല
Sorry! No Projects Avaliable In Your Name