
Dr. Suneef Haneefa Labba
About Dr. Suneef Haneefa Labba...
- ഒറ്റവാക്കിൽ പറയുകയാണെങ്കിൽ 'കാർട്ടൂണിസ്റ്റായ അഥവാ കാരിക്കേച്ചറിസ്റ്റായ ഡോക്ടർ; ഡോ. സുനീഫ് ഹനീഫ ലബ്ബ. പ്രൊഫെഷൻ കൊണ്ട് ഹോമിയോപതിക് ഡോക്ടർ ആണെങ്കിലും ജന്മം കൊണ്ട് ക്യാർട്ടൂണിസ്റ്റാണ്. സ്‌കൂൾ-കലാലയ കാലഘട്ടങ്ങളിൽ അനേകം മത്സരങ്ങളിൽ പങ്കെടുക്കുകയും ധാരാളം സമ്മാനങ്ങൾ ജില്ലാത്തലത്തിലും മറ്റും ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. സാമൂഹിക-കാലിക പ്രസക്തമായ അനേകം വിഷയങ്ങളെ നർമ്മത്തിൽ ചാലിച്ചു വരകളിലൂടെ മനുഷ്യനെക്കൊണ്ടു മനനം ചെയ്യിപ്പിച്ച ഒരു അതുല്യ പ്രതിഭ. സ്വയം വരയ്ക്കുന്നത് കൂടാതെ സ്കൂളുകളിലും മറ്റു സംഘടനകളും കലാ ക്യാമ്പുകൾ സംഘടിപ്പിച്ചു കുട്ടികൾക്കു കാർട്ടൂൺ കലയിൽ അഭ്യസനം കൊടുക്കുന്നുണ്ട്. ഗവണ്മെന്റിന്റെ NRHM സ്‌കീമിൽ ഹോമിയോ മെഡിക്കൽ ഓഫീസർ ആയി കേരളത്തിന്റെ പല ഭാഗങ്ങളിലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 'സഹ്യ' എന്ന മെഡിക്കൽ അസ്സോസിയേഷനിലും JCI യുടെ യുവജന അസോസിയേഷനിൽ ഉയർന്ന പദവി അലങ്കരിക്കുന്നു. വിവാഹിതനാണ്, ഭാര്യയും ഒരു മകനുമായി മൂവാറ്റുപുഴയിൽ താമസിക്കുന്നു.
Dr. Suneef Haneefa Labba Archives
-
2018-09-20
Pictures -
-
2018-09-19
Pictures -
-
2018-09-19
Pictures -
-
2018-09-19
Pictures -
-
2018-09-19
Pictures -
-
2018-09-19
Pictures -
-
2018-09-19
Pictures -
-
2018-09-19
Pictures -
-
2018-09-19
Pictures -
-
2018-09-19
Pictures -
-
2018-09-19
Pictures -
-
2018-09-19
Pictures -
-
2018-09-19
Pictures -
-
2018-09-19
Pictures -