
CK. Sreeraman
About CK. Sreeraman...
- ഞാൻ സി. കെ. ശ്രീരാമൻ. സ്വദേശം, വൈക്കം. കലാകാരന്മാർക്ക് ജന്മം നൽകിയ പുണ്യഭൂമി കൂടിയാണ് എന്റെ സ്വദേശം, വൈക്കം. കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി അഹമ്മദാബാദിൽ (ഗുജറാത്ത്) കുടുംബ സമേതനായി സ്ഥിരതാമസം. ഭാര്യ: രാജി. മക്കൾ: മോനും, മോളും. മോൻ അഹമ്മദാബാദിൽ തന്നെ ഒരു ഷിപ്പിങ് കമ്പനിയിൽ sales manager ആയിട്ട് ജോലി നോക്കുന്നു. മോൾ advertisement field സ്വന്തമായി ജോലി ചെയ്യുന്നു. കൂടാതെ, മോള് നാട്യ കലയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. അഹമ്മദാബാദിൽ ഭരതനാട്യം ക്ലാസ്സ് അവൾ സ്വന്തമായി നടത്തുന്നുണ്ട്. ഞാൻ മുഖപുസ്തകത്തിലൂടെ വളർന്ന് വന്ന ഒരു ചെറിയ എഴുത്തുകാരനാണ്. വെറും രണ്ടു വർഷങ്ങൾ മാത്രമേ ആയുള്ളൂ ഞാൻ എഴുതി തുടങ്ങിയിട്ട്. കവിതകൾ ആണ് കൂടുതലും എഴുതിയിരിക്കുന്നത്. "കല്ലിൽ കൊത്തിയ കവിത", " ആഴങ്ങളുടെ അളവുകോൽ", " ഞാൻ വെറുമൊരു വാഴ", "മുള്ളി ന്നുള്ളം" ഇതെല്ലാം മുഖപുസ്തകത്തിലും, അതിന്റെ പല കവിതാ ഗ്രൂപ്പുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, ഗുജറാത്തിലെ മലയാളികളുടെ " ധ്വനി" എന്ന് പേരായ കേരളസമാജം മാസികയിൽ ഇൗ കവിതകളെല്ലാം പ്രസിദ്ധീകരിച്ചു വന്നുവെന്നുള്ളത്, എന്നെപ്പോലുള്ള ചെറിയ എഴുത്തുകാർക്ക് ഒത്തിരി സന്തോഷം തരുന്ന ഒരു വലിയ കാര്യമാണ്. വല്ലപ്പോഴും മാത്രമേ എഴുതുന്നുന്നുള്ളു വെങ്കിലും ഇൗ സപര്യ തുടർന്ന് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു... എന്നും നിസ്വാർത്ഥമായ സ്നേഹാദരങ്ങളോടെ..... നിങ്ങളുടെ മാത്രം, വൈക്കം ശ്രീരാമൻ...
CK. Sreeraman Archives
-
2019-07-25
Poetry -
വൈദ്യുതി
വൈദ്യുതി ************* തൊട്ടാലപകടകാരിയാണെങ്കില - തൊട്ടും പ്രകടിപ്പിക്കാതെ നീയൊഴുകുന്നു മലകളിലണകെട്ടി സ്രോതസ്സുകൾവഴി ജലസമൃദ്ധിയിലാണല്ലോ നിന്റെ ജന്മം. ക്ഷോഭിച്ചു മേഘങ്ങൾ ഘർഷണം ചെയ്യവേ ഭൂമിയോ ശക്തിയിൽ കിടിലംകൊണ്ടീടവേ പ്രപഞ്ചത്തിലാകെ പ്രകാ
-
-
2019-04-18
Videos -
*പകൽ*
*പകൽ* എന്ന എന്റെ കവിത റഷീദ് പള്ളിക്കലിന്റെ മധുരമായ ആലാപനത്തിൽ ഒന്ന് കേൾക്കുക...പ്രതികരിക്കുക... നിങ്ങളുടെ സ്വന്തം വൈക്കം ശ്രീരാമൻ
-
-
2019-04-13
Articles -
-
2019-04-07
Poetry -
പ്രശ്നങ്ങൾ
പ്രശ്നങ്ങൾ *************** പ്രശ്നങ്ങളില്ലാത്തോരാരുണ്ടീ ഭൂമിയിൽ പ്രശ്നങ്ങൾ, പ്രശ്നങ്ങളാകാതെ നോക്കണം പ്രശ്നങ്ങളില്ലാത്ത ജീവിതമില്ല, വൻ - പ്രശ്
-
-
2019-04-07
Poetry -
*പകൽ*
*പകൽ* *********ഇരുളിന്റെ പടവുകൾ കയറിവന്നെത്തി ഹാ!ഇളവെയിൽ ചുറ്റും പരത്തും പകൽപുലർകാലസൂര്യന്റെ പൊൻകിരണങ്ങളാൽ ധരണിയിൽ കവിത രചിക്കും പകൽ
-
-
2019-01-17
Poetry -
അർബുദം
അർബുദം *************** ടൂത്ത്പേസ്റ്റര്ബുദകാരണമെന്നുകേട്ടോടി - യുമിക്കരിക്കായി ഞാൻ പലയിടത്തും ഉമി തിരഞ്ഞാദ്യംനെല്ലുകുത്തും മില്ലിലേക്ക - വിടെനെല്ലില്ലയെന്നറിഞ്ഞു വീണ്ടുമോടി നെല്ലുകൾ വിളയും പാടം തിരഞ്ഞു ഞാൻ തെല്ലും മടികൂടാതൊട്ടും വിശ്രമമില്ലാതെ
-
-
2018-10-31
Poetry
-
2018-10-18
Poetry -
-
2018-10-07
Poetry -
-
2018-10-01
Poetry
-
2018-09-21
Poetry
-
2018-09-20
Poetry -