
Vidya Pradeep
About Vidya Pradeep...
- വിദ്യ പ്രദീപ്. കായംകുളത്തു ജനിച്ചു വളർന്നു. സ്കൂൾ -കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം അധ്യാപികയായി പ്രവർത്തനമനുഷ്ഠിക്കുന്നു. സന്തുഷ്ടകുടുംബം ആയി ഭർത്താവ് പ്രദീപിനോടൊപ്പവും മകൾ കല്യാണിയോടൊപ്പവും കണ്ണൂർ ജില്ലയിൽ താമസിക്കുന്നു. അധ്യാപനത്തോടൊപ്പം തന്നെ എഴുത്തിലും താല്പര്യം ഉണ്ട്. ഓൺലൈൻ മാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും എഴുതുന്നു.
Vidya Pradeep Archives
-
2018-09-17
Stories -
കാദംബരി w/o നാരായണൻ
പെൺകുട്ടികൾ അതിരാവിലെ എഴുന്നേറ്റു ശീലിക്കണമെന്നു അമ്മ പറഞ്ഞ ഓർമ്മ ഉണ്ടെങ്കിലും ഇവിടെ ആകുന്ന സമയങ്ങളിൽ ഉണർന്നു കിടന്നാലുംജനാല തുറക്കാൻ തോന്നാറില്ല. വെളിച്ചത്തോടുള്ള ഇഷ്ടക്കുറവല്ല അതിന്റെ കാരണം. ആ ജനാലക്കപ്പുറം എന്റെ മനസ്സിന് സന്തോഷം തരുന്ന കാഴ്ചകൾ ഒന്നുമില്ല. ഇടുങ്ങിയ തെരുവിന് ഇരുവശവും ക
-