
Ambily O.S
About Ambily O.S...
- എറണാകുളം ജില്ലയിലെ മലയോര ഗ്രാമമായ കൂത്താട്ടുകുളത്തിനടുത്ത് പിറമാടം ആണ് എൻ്റെ നാട്. ചെറുപ്പം മുതലേ എഴുത്തിനെ സ്നേഹിച്ചിരുന്നു. അച്ഛൻ അമ്മ അനിയത്തി അതാണ് എൻ്റെ കുടുംബം
Ambily O.S Archives
-
2018-12-01
Poetry -
ഒരു നഷ്ട മോഹത്തിന്റെ ഓർമ്മയ്ക്ക്
ഈ നടപ്പാതതൻ ഹൃദയത്തിലൂടെ ഇരു കരവും ചേർത്തു നാം കഴിഞ്ഞകാലം... ഈ വാകപ്പൂക്കൾതൻ കൊഴിഞ്ഞപൂക്കൾ പോൽ ഭംഗിയാ ഭൂതകാലം... അറിയാത്ത ലോകത്തിലൂടെ നാം വാനോളം മോഹങ്ങൾ നെയ്ത ആ പ്രണയകാലം.... ഇന്നീ നടവഴി വെറുമൊരു സ്മാരകം.. ഞാൻ ഒറ്റക്കു താണ്ടുന്ന നൊമ്പരകാലം..... പുഞ്ചിരിപ്പൂക്കൾ ചിതറിക്കളിച്ച ഈ വഴി ഇന്ന് എൻ ചുടു കണ്ണു
-
-
2018-04-02
Stories -
അണഞ്ഞുപോയ കൽവിളക്ക്
അണഞ്ഞു പോയ കൽവിളക്ക് രചന : അമ്പിളി മോളു. -------------------------------------------
-
-
2018-04-01
Poetry -
ഓർമകൾ
ഓർമകളുടെ മുറ്റത്തു ഇന്ന് പെയ്തൊഴിഞ്ഞ മഴത്തുള്ളികളിൽ എന്റെ സ്വപ്നങ്ങളുടെ നിറമായിരുന്നു.. കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ടുപോയ നിരവധി സമൃദ്ധികളുടെ ശവപ്പറമ്പിൽ ആണ് വിടരും മുന്നേ കൊഴിഞ്ഞ പുതുവർണ്ണത്തില്ലുള്ള സ്വപ്നങ്ങളും ഉറങ്ങാൻ കിടന്നത്... ✍
-