
Sylesh Pattambi
About Sylesh Pattambi...
- ഉടൻ പ്രതീക്ഷിക്കാം
Sylesh Pattambi Archives
-
2017-11-01
Poetry -
ശംഖുപുഷ്പ്പം
കുളിർകാറ്റിന്റെ ചുംബനമേറ്റ ശംഖുപുഷ്പ്പം മിഴിതുറന്നു ഏതോ കരങ്ങളാൽ നുള്ളിയെടുക്കപ്പെടുമെന്നൊരു തീരാ ദുഃഖത്തോടെ, ആരുണ്ടീകുഞ്ഞുപൂവിൻ വ്യഥയറിയാൻ? മധുനുകർന്നകന്ന മധുകരമറിയുമോ? ചുംബിച്ചുണർത്തിയ തെന്നലറിയുമോ?
-
-
2017-11-01
Stories -
മൺമറഞ്ഞുപോയ ചിലമ്പൊലികൾ
"ശ്ശൊ,ഇതൊക്കെ ആകെ പൊടിയായല്ലോ മോളേ ലക്ഷ്മി ഇതൊക്കെ ഒന്ന് സൂക്ഷിച്ചു വച്ചു കൂടെ നിനക്ക്?" വീടിന്റെ മച്ചിൻ മുകളിൽ നിന്ന് മരക്കോണിയിലൂടെ ഇറങ്ങുന്ന കാൽപാദ ശബ്ദവും ആ ചോദ്യത്തിനൊപ്പം താളം പിടിച്ചു. "ലക്ഷ്മീ.... ഈ കുട്ടിയിതു എവിടെയാ... ?" പടികളിറങ്ങി ലക്ഷ്മിയുടെ അമ്മ പൂമുഖകോലായിലേക്ക് നടന്നു നീങ്ങി. "മോള് ഇ
-