
Rahul Sivan
About Rahul Sivan...
- രാഹുൽ ശിവൻ .അച്ഛൻ സദാശിവൻ നായർ, അമ്മ ഗിരിജ. തിരുവനന്തപുരം ജില്ലയിലെ വർക്കല സ്വദേശം. ദക്ഷിണ കാശിയായ പാപനാശത്തിന്റെയും ജനാർദ്ദനസ്വാമിയുടെയും ശിവഗിരിയുടെയും മണ്ണ്. പ്രാഥമിക വിദ്യാഭ്യാസം വർക്കല എസ് .വി യു പി എസിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം ഇടവ മുസ്ലിം ഹൈസ്കൂളിലും പൂർത്തിയാക്കി . തിരുവനന്തപുരം എം.ജി കോളേജിലും കോട്ടയം എം.ജി യൂണി വേഴ്‌സിറ്റിയിലുമായി കോളേജ് വിദ്യാഭ്യാസം. ഇപ്പോൾ കടയ്ക്കാവൂർ എസ് എസ് പി ബി എ ച്ച എസ് എസ് ലെ രസതന്ത്രം അധ്യാപകൻ. കഥകളും നോവലുകളും കവിതകളും വായിക്കുവാൻ അതിയായ താല്പര്യം. അദ്ധ്യാപനത്തോടൊപ്പം അല്പസ്വല്പം കഥകളും കവിതകളും എഴുതുന്നു.പ്രിയപ്പെട്ട എഴുത്തുകാർ എം ടി യും ബഷീറും.
Rahul Sivan Archives
-
2019-02-24
Stories -
-
2019-01-26
Stories -
വിഭീഷണൻ
------------------------------------------------------------------------------------------------------ നിദ്രാദേവി
-
-
2017-10-31
Articles -
വിഭീഷണൻ
നിദ്രാദേവി അനുഗ്രഹിച്ചിട്ട് എത്രയോ നാളുകളായി . രാജകൊട്ടാരത്തിലെ പട്ടുമെത്തയിൽ സർവ്വവിധ സുഖങ്ങളോടും കൂടി വിരാജിച്ചിട്ടും മന:സുഖം മാത്രം കിട്ടിയില്ല .ജ്യേഷ്ഠൻ രാവണനെ കുറിച്ചുള്ള ഓർമ്മകൾ നിഴൽ പോലെ പിന്തുടരുന്നു. ജ്യേഷ്ഠന് എന്നെ വളരെയധികം സ്നേഹമായിരുന്നു. അതുകൊണ്ടാണല്ലോ ഞാൻ രാമന്റെ പക്ഷം ചേർന
-