
Siril Kundoor
About Siril Kundoor...
- സിറിൾ പുളിയാംപിള്ളി [H] കുണ്ടൂർ pin 680 734 കുളത്തേരി , തൃശ്ശൂർ ജില്ലയിൽ മാളയിൽ.ഒരു ക്ഷേത്രം പൂജാരി '27 വയസ്. വലിയ അറിവുകളൊ ആഗ്രങ്ങളോ, ഇല്ല. എന്നാലും ജനുവരി 2018ൽ ഒരു സൃഷ്ടി -തൂലികയിൽ പിറക്കുന്നത് കാത്തിരിക്കുന്നവൻ ' അതിൽ നിന്നും കിട്ടുന്നതെല്ലാം, പാവങ്ങളുടെ അന്നതിനും, വിദ്യാഭാസത്തിനും. അതാണ് സ്വപ്നം' ഒരു കവിത അയച്ചിരിന്നു.2010 ൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഒരു തവണ വന്നട്ടുണ്ട്.fb യിലെ കഥ കണ്ട് ഒരു യുവ സംവിധായകൻ എഴുതാൻ വിളിച്ചിരുന്നു. അതിലുപരി സാഹിത്യം എന്നിൽ ലഹരിയാണ്. സങ്കടവും സന്തോഷവും ,അതിനപ്പുറം ലഹരി ഉപയോഗിക്കാത്ത എന്നിൽ ടെൻഷൻ നിഴലിക്കുമ്പോൾ തൂലിക സാഹിത്യമാണ് എന്റെ ലഹരി
Siril Kundoor Archives
-
2018-07-23
Stories -
-
2017-11-06
Pictures -
-
2017-10-18
Stories -
മുറിവുണക്കിയ കോലാട്
പതിവ് കട്ടൻ കാപ്പിയുമായി അവൾ അടുത്തുവന്നു.മുഖത്തെ ആ ഭാവമാറ്റം കണ്ടപ്പോഴെ തോന്നി അമ്മയും മോളും അടി ഉണ്ടാക്കി എന്ന് .പ്രത്യേകിച്ച് ഒന്നും പറയാതെ അവൾ തിരിഞ്ഞു നടന്നു, ഞാൻ പത്രം തുറന്നു വയിച്ചു, നമ്മുടെ സംസ്ക്കാര ചിന്തകളെ ഉയർത്തിപ്പിടിക്കുന്ന കേരള മുഖം പത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്ന
-
-
2017-10-18
Poetry
-
2017-10-18
Stories -
ഓർമ്മയിൽ ഒരു ക്രിസ്തുമസ്സ്
ചാലക്കുടിയിൽ നിന്നുള്ള അവസാന ബസും പോയി. കാത്തിരുന്ന ആളെ തിരയുന്ന പ്രതീക്ഷകൾ ബാക്കി വെച്ചു കൊണ്ട് അവളിൽ ഒരു ചോദ്യം നിറഞ്ഞു, ഇനി എന്ത്? മുഖപുസ്തകത്തിൻ്റെ ശക്തി പ്രണയത്തിലൂടെ അനുഭവിച്ചറിഞ്ഞപ്പോൾ മനസ്സിലായി അതിനു ആയുധത്തേക്കാൾ ശക്തി ഉണ്ടെന്നു 'പിന്നെ ഒട്ടും സമയം കളയാതെ തിരിച്ച് വീട്ടിലേക്കു നടന
-
-
2017-10-18
Poetry -
അനിയത്തിക്കുട്ടി
ബാല്യത്തിന്റെ നെറുകയിൽ വാത്സല്യ ചുംബനങ്ങളേറ്റു നീ ചിരിച്ചിടുമ്പോൾ ' തീർന്നീടുന്ന നിൻ പിടിവാശികളും ഓർമ്മയിൽ അശ്രു പൊഴിച്ചിടുന്നു. എത്ര മധുരമീ ജീവിതവീഥിയിൽ നിൻ കൈപിടിച്ചു നടന്ന വസന്തങ്ങളിൽ, ചിണുങ്ങിക്കരയുന്ന നിന്റെ കുസൃതി കളത്രയും നോവിച്ചക്കാലത്തിന്റെ ബാക്കിയായി ഇന്നതെന്റെ കരളിൽ ചിരിക്കു
-
-
2017-10-18
Poetry -
നെയ്പ്പായസം
ആഴക്കടലിൻ തിരമാലകൾ ആഞ്ഞടിക്കുന്ന പോൽ, മനസ്സിന്റെ ഓർമ്മ കുടീരങ്ങളിൽ അലതല്ലി പാഞ്ഞിടുന്നു വാമഭാഗ സ്വപ്നങ്ങൾ. ഓർത്തെടുത്തു ചികയുന്നു പാലമൃതിൻ കയിപ്പുള്ളൊരു ക്രൂര വിധിയിലൂടെ.... സഞ്ചരിച്ചിടുന്നു ചിന്തകൾ, ശൂന്യമായ നിന്റെ കരസ്പർശങ്ങളിലൂടെ, പരലോകവാസത്തിനായ് ഒരുങ്ങി നിന്നതറിയാതെ ഒരുക്കങ്ങളിൽ നീ ത
-
-
2017-10-18
Articles -
ജീവിതം
കഥയും കവിതയും അല്ല, ജീവിതമാണ്. ജീവിതം എല്ലാവരേയും വിസ്മയിപ്പിക്കാറുണ്ട്.ഒരു തിരിഞ്ഞുനോട്ടം മാത്രം. അർത്ഥം തിരയുന്നവർ., കാലത്തിന്റെ വേഗത സമയം കൊണ്ടും അളക്കുന്നതിനും അപ്പുറത്താണ് ജീവിതം എന്ന സത്യം, തിരിച്ചറിയപ്പെടുന്ന മനുഷ്യർ ജീവിക്കുന്ന കാലഘട്ടമാണ് ഇന്ന് . സ്വാർത്ഥതയുടെ കരിനിഴൽ വിഴുങ്ങാത്ത
-