കളഞ്ഞുപോയ സ്വപ്നം
- Poetry
- LinishLal Madhavadas
- 24-Jan-2019
- 0
- 0
- 1251
കളഞ്ഞുപോയ സ്വപ്നം

കളഞ്ഞുപോയ സ്വപ്നം
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഇടക്കെവിടെയൊ കളഞ്ഞുപോയൊരു സ്വപ്നം
കടുക് മണിയോളം തീരെ ചെറുതെങ്കിലും
നിന്റ ഹൃദയരക്തം വീണു ഞാൻ ചൊമ -
ന്നു പോയി
തീരമാലകൾ ചുംബിച്ചു മടങ്ങിയതീര -
ത്തൊരേകാന്ത തപസ്സ്
നിദ്രകളിൽ നീ മടങ്ങി വരുവോളം
ഈ...,തിരയും..,,തീരവും...,,,ഞാനും
നിനക്കായി കാത്തിരിക്കാം
'രജനി'നീയെന്റെനഷ്ട സ്വപ്നം
ലിനിഷ്ലാൽ മാധവദാസ്
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login