ബാല്യത്തിലേക്ക്

ഞാനന്റെ ബാല്യത്തിലേക്ക്
തിരിഞ്ഞു നടന്നപ്പോള്‍
കണ്ടതെല്ലാം മായികലോകം.
മഴവെള്ളം തെറിപ്പിച്ച വഴികളില്ല,
കല്ലേറു കൊണ്ടു വീഴാന്‍ കൊതിച്ച
മാമ്പഴമില്ല.......
മഴയില്‍ ചൂടാനെടുത്ത
വഴയിലകളില്ല............
പാറി പറക്കാന്‍ പട്ടങ്ങള്‍ക്ക്
സ്ഥലങ്ങളില്ല.
കണ്ടതോ തലക്കുനിച്ച
യൗവ്വനങ്ങളും,
ആകാശത്തെ തൊടാന്‍
കൊതിക്കുന്ന ഫ്ളാറ്റുകളും.
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login