KAVITHAKAL

കണ്ണ് കെട്ടിയ ഗാന്ധാരി......
ധൃതരാഷ്ട്രവിവാഹം കഴിഞ്ഞു.
ഗാന്ധാരി കണ്ണുകൾ മൂടി
തെറ്റായ തീരുമാനം
എന്ന് തോന്നുന്നു.....അല്ലേൽ
കണ്ണ് കാണാത്ത രാജാവിന്
ഒരു തുണയാകുമായിരുന്നു
രാജ്യം ഭരിക്കാൻ .....ഭർത്താവിന്
കൗരവർക്കു നല്ലശിക്ഷ കിട്ടുമായിരുന്നു
നന്നായിപോകുമായിരുന്നു
കൗരവർ ......ശകുനിയുടെ
കുടിലതന്ത്രങ്ങൾ
പിടിക്കപ്പെടുമായിരുന്നു
വസ്ത്രാക്ഷേപം സഭയിൽ
നടക്കില്ലായിരുന്നു
ദുശ്ശാസനന് നല്ല ശിക്ഷ കിട്ടിയേനെ
ചൂതുകളി അവർ തടഞ്ഞേനെ
പ്രിയ ഗാന്ധാരി നീ എന്തിനു
നയനങ്ങൾ അടച്ചു...
അതോ അമ്മെ ഭാവി അറിയാമായിരുന്നോ
ഇതെല്ലാംകാണാതിരിക്കുവാൻ
ഭവതി കണ്ണുകൾ മുൻപേ
അടച്ചതായിരുന്നോ ..അറിയില്ല
എന്തായാലും കണ്ണടച്ചാൽ
ഇരുട്ടാകില്ല ..നിശ്ചയം
കണ്ണടച്ചാലും..നന്നായി
വളർത്തമായിരുന്നു....അവരെ
അതൊരു അമ്മയുടെ കടമ
അവിടെ നിങ്ങൾക്കു മാപ്പില്ല
അതിനാണ് കൃഷ്ണൻ
കള്ളച്ചിരിയുമായി വന്നു
എല്ലാം തകർത്തത്..
ഇതെന്റെ ചിന്തകൾ
തെറ്റെങ്കിൽ പൊറുക്കണേ
കൃഷ്ണാ അങ് ക്ഷമിക്കില്ലേ...
രാജേഷ്.സി.കെ
ദോഹ ഖത്തർ
കണ്ണ് കെട്ടിയ ഗാന്ധാരി......
ധൃതരാഷ്ട്രവിവാഹം കഴിഞ്ഞു.
ഗാന്ധാരി കണ്ണുകൾ മൂടി
തെറ്റായ തീരുമാനം
എന്ന് തോന്നുന്നു.....അല്ലേൽ
കണ്ണ് കാണാത്ത രാജാവിന്
ഒരു തുണയാകുമായിരുന്നു
രാജ്യം ഭരിക്കാൻ .....ഭർത്താവിന്
കൗരവർക്കു നല്ലശിക്ഷ കിട്ടുമായിരുന്നു
നന്നായിപോകുമായിരുന്നു
കൗരവർ ......ശകുനിയുടെ
കുടിലതന്ത്രങ്ങൾ
പിടിക്കപ്പെടുമായിരുന്നു
വസ്ത്രാക്ഷേപം സഭയിൽ
നടക്കില്ലായിരുന്നു
ദുശ്ശാസനന് നല്ല ശിക്ഷ കിട്ടിയേനെ
ചൂതുകളി അവർ തടഞ്ഞേനെ
പ്രിയ ഗാന്ധാരി നീ എന്തിനു
നയനങ്ങൾ അടച്ചു...
അതോ അമ്മെ ഭാവി അറിയാമായിരുന്നോ
ഇതെല്ലാംകാണാതിരിക്കുവാൻ
ഭവതി കണ്ണുകൾ മുൻപേ
അടച്ചതായിരുന്നോ ..അറിയില്ല
എന്തായാലും കണ്ണടച്ചാൽ
ഇരുട്ടാകില്ല ..നിശ്ചയം
കണ്ണടച്ചാലും..നന്നായി
വളർത്തമായിരുന്നു....അവരെ
അതൊരു അമ്മയുടെ കടമ
അവിടെ നിങ്ങൾക്കു മാപ്പില്ല
അതിനാണ് കൃഷ്ണൻ
കള്ളച്ചിരിയുമായി വന്നു
എല്ലാം തകർത്തത്..
ഇതെന്റെ ചിന്തകൾ
തെറ്റെങ്കിൽ പൊറുക്കണേ
കൃഷ്ണാ അങ് ക്ഷമിക്കില്ലേ...
രാജേഷ്.സി.കെ
ദോഹ ഖത്തർ
എഴുത്തുകാരനെ കുറിച്ച്

ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക് തിര
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login