KAVITHAKAL

എന്റെ മലയാളം
ഞാവൽ മരങ്ങൾ കിടയിലായൊരു,
കൊന്ന പുത്തതാ നിൽക്കുന്നു.....
എൻ സരസ്വതീ ക്ഷേത്രത്തിന് മുന്നിലായി.
അവിടുന്നാണെൻ മലയാളത്തിൻ ,
വിത്ത് മനസ്സിൽ കുത്തിയിട്ടത് ,
ഞാൻ എന്റെ ഭാക്ഷയെ....
മനസ്സിലിട്ടു വളർത്തുന്നു.
താലോലിക്കുന്നു..താരാട്ടു പാടുന്നു....
ആദ്യം ഞാൻ കൂട്ടിവായിച്ചത്
ഭാരതം എന്റെ നാടാണെന്നതാണ്...
നമ്മുടെ പ്രതിജ്ഞ ..എനിക്കിന്നും
കാണാതറിയാം ഈ പ്രതിജ്ഞ.
കടലിൽ നിന്നും മഴുവെറിഞ്ഞു,
ഉയർത്തിയതാണീ ഭാക്ഷ സോദരെ....
ആംഗലേയമല്ലെൻ....നാടിൻഐശ്വര്യം,
ഭാരതപ്പുഴയിലൂടൊഴുകുന്നു
മലയാളം കളകളാരവം മുഴക്കി
എന്റെ മനസ്സിലേക്കൊഴുകി
പൊന്നു മലയാളം .......
എന്റെ വിദ്യാലയം സരസ്വതീക്ഷേത്രം
ഞാൻ അറിയുന്നു മാനിക്കുന്നു
ആ സരസ്വതി ക്ഷേത്രത്തെ........
മക്കളെ പഠിക്കു .. പൊന്നു മലയാളം
വളർത്തുക ..കേരളസംസ്കാരം
രാജേഷ്.സി.കെ
ദോഹ ഖത്തർ
എഴുത്തുകാരനെ കുറിച്ച്

ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക് തിര
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login