RAVANAN

രാവണൻ
രാക്ഷസി അമ്മയിൽ
മാമുനിക്കുണ്ടായ
പത്തുതലയുടെ
ബുദ്ധിയുള്ളോൻ..രാവണൻ
ലങ്കതൻ രാജനെ തോൽപ്പിച്ച്
പുഷ്പക വിമാനത്തിലായ്
ചുറ്റിയ രാക്ഷസ രാജനവൻ
ലങ്കാധിപൻ ..രാവണൻ
പണ്ടെന്നോ മാർഗത്തിൽ
അപ്സരസ്ത്രീയെ പ്രാപിച്ചു
ശാപവും വാങ്ങി തകർന്നവൻ
രാജാധിരാജൻ രാവണൻ ലങ്കേശൻ
ലങ്കാഭരിച്ചവൻ ലങ്കയെ മൊത്തമായ്
സ്വർണം പൊതിഞ്ഞവൻ
ലങ്കാധിപൻ ..രാവണൻ
മായാ സീതയെ മോഷ്ടിച്ച്
രാമനാൽ വീരസ്വർഗം
പുകിയോൻ രാവണൻ
ദുഷ്ടത്തരങ്ങൾ ഒന്നൊന്നായി
ചെയ്തിട്ടു ശ്രീരാമദേവനാൽ
മരിച്ചവൻ ...രാവണൻ
അഹങ്കരിച്ചീടല്ലേ മാനവ
കണ്ടില്ലേ..രാവണൻ പോലും
മരിച്ചുകിടക്കുന്നു
ദൈവത്തിൻ നാമം ചൊല്ലുക
നല്ലതു ചെയ്തു
ജീവിതം നീക്കുക.....
രാജേഷ്.സി.കെ
ദോഹ ഖത്തർ
എഴുത്തുകാരനെ കുറിച്ച്

ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക് തിര
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login