പ്രണയം
പറയാതെ വയ്യയെന്‍ പ്രണയമെ
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
പറയാതെ വയ്യയെൻ പ്രണയമേ
നീയെനിക്കായ് ഉള്ളിലെന്തുകരുതിവെച്ചതെന്നറിയാതെ
പ്രണയിക്കാം ഞാൻ നിന്നെയെൻ പ്രാണനെപ്പോലെ ...
ഏതു നരകത്തിലേക്കു നീ വിളിക്കിലും
ആ നരകവുംസ്വര്‍ഗ്ഗമായി എന്നില്‍ പതിച്ചിടും.
എന്തു ചൊല്ലി നിന്നില്‍ പോയിടാം ദൂരങ്ങളില്ലാത്ത
പാതയോരങ്ങളില്‍ ഇരുള്‍പകല്‍ നിറയുമീ ദിനങ്ങളില്‍.
കാതോര്‍ത്തിരിക്കാന്‍ ഒരു ഗാനമെന്നില്‍
പൊഴിഞ്ഞിടൂ നീയെന്‍ പ്രണയമെ.
മിഴികളേറ്റുവാങ്ങി നിന്‍ പ്രണയനടനം
മൗനത്തിന്‍ നിറങ്ങളുമായി.
വിട്ടുപോകാന്‍ കൊതിക്കുന്ന പ്രണയമെ
ചിതഉരുകുന്നദിനമെങ്കിലും
ഒന്നായുരുകി തീർന്നിടാം ഒരുവഴിയെ.
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login