അവൾ
- Articles
- KAMAR MELATTUR
- 27-Nov-2018
- 0
- 0
- 1275
അവൾ
അവൾ എന്തൊക്കെയാണ് ഉദ്ദേശിച്ചതെന്നു എനിക്കും മനസ്സിലായില്ല. പക്ഷെ അവളുടെ മനസ്സിൽ ബാപ്പയും ഉമ്മയും കുഞ്ഞനുജനുമൊക്കെയുണ്ട്. അവളുടെ ചുറ്റിനും ഒരു സമൂഹമുണ്ട്. ഒരു ആറു വയസ്സുകാരിയുടെ മനസ്സിലുള്ളതൊക്കെ ഈ ചിത്രങ്ങൾ കൊണ്ട് അവൾ മറച്ചു വെച്ചിരിക്കുന്നു. ആരാണീ അവൾ എന്നു പറഞ്ഞില്ലല്ലോ , എന്റെ മോൾ ഫാത്തിമാ സന!
എഴുത്തുകാരനെ കുറിച്ച്

എഴുതാനും വായിക്കാനും താല്പര്യമുള്ള ഒരാൾ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login