മഴയിൽ ഞാൻ
മഴയിൽ ഞാൻ...
ചന്തമായ് ചിന്തിയ
മഴമുകില്‍ തുള്ളികള്‍
ചിന്നിചിതറി
തെറിച്ചെന്‍റെ മുറ്റത്ത് 2
മുറ്റം നിറഞ്ഞു എന്‍
മനസും നിറഞ്ഞു
മുകില്‍മാല നല്‍കിയ
മധുരമാം തുള്ളിയാല്‍ 2
ചന്തമായ് ...
മുറ്റത്തു പൈതൊരാ
മുത്തുമണികളില്‍
മതിമറന്നാടി
മുറ്റത്തൂടോടി ഞാന്‍ 2
ചന്തമായ് ...
മധുരമായ്പൈതൊരാ
മഴമുകില്‍ തുള്ളിയില്‍
മുഖം ചേര്‍ത്തു
മുല്ലപ്പൂവായ്
വിടര്ന്നാടി ഞാന്‍ 2
ചന്തമായ് ...!!!.2
- ജലീൽ.
എഴുത്തുകാരനെ കുറിച്ച്

non
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login