അവനും അവളും
- Stories
- Brijesh G Krishnan
- 22-Sep-2018
- 0
- 0
- 1231
അവനും അവളും
അവനൊരുപാവമാണ്,
അവന്റെമനസ്സ്,
സ്നേഹിയ്ക്കുവാൻ മാത്രമറിയുന്നതാണ്,
പക്ഷെ,
ആരുംഅവനെ മനസ്സിലാക്കിയില്ലാ,
ആരുംഅവന്റെ മനസ്സിലേസ്നേഹം കണ്ടില്ലാ,
പക്ഷെ,
അവനെസ്നേഹിയ്ക്കാനും,
അവന്റെ ജീവിതത്തിലുമുണ്ടായിരുന്നു,
അവൾ,
അവന്റെമനസ്സിലും അവളുടെമനസ്സിലും,
അവർഎന്നും ഒന്നായിരുന്നു,
അവനോരുപ്രശ്നം വന്നാൽ
അവൾഓടിയെത്തും,
അവൾക്കോരുപ്രശ്നം വന്നാൽഅവനും ഓടിയെത്തും,
പക്ഷെ,
അവരുടെ ഈ മനസ്സ്എന്തെന്ന് അറിയാനും, മനസ്സിലാക്കുവാനും ആരും തെയ്യാറായിയില്ലാ,
അവന്റെപ്രണയം അവർകണ്ടില്ലാ,
അവളുടെപ്രണയവും അവർകണ്ടില്ലാ,
അവൻഅവളെ കാണുവാൻവരുന്നത് അവര്കണ്ടില്ലാ,
അവൾഅവനെകാണാൻ വരുന്നതും അവരുകണ്ടില്ലാ,
അവളെകാണുവാൻ പോകുന്നവഴി,
അവർക്ക് അടയ്ക്കുവാൻ കഴിഞ്ഞില്ലാ,
പക്ഷെ,
അവൻസഞ്ചരിയ്ക്കുന്ന വഴികൾഅവർ അടച്ചുപൂട്ടി,
അവൾകണ്ടു,
അവന്റെ വഴികൾ താഴിട്ടുപൂട്ടിയത് അവൾമാത്രമേ കണ്ടിരുന്നുള്ളു,
അവന്റെനെഞ്ചിലേവേദനയും അവൾമാത്രേകണ്ടുള്ളു,
അതുകണ്ട്നിൽക്കുവാൻ അവൾയ്ക്കുകഴിഞ്ഞില്ലാ,
അവൾഅവനുവേണ്ടി,
അവന്റെവഴികൾ അടച്ചത്തുകണ്ട്,
അവളുടെമനസ്സിൽ അവരോടുള്ളപ്രേതികാരം തിളച്ചുപ്പോങ്ങി,
അവൾ,
അവരുടെമേൽ പെയ്യ്തോഴിഞ്ഞു,
അവളുടെഅവനോടുള്ള പ്രണയംഅവരുടെമേൽ തകർത്തു,
അവന്റെവഴികൾ അടച്ചിട്ടവരുടെമേൽ, അവളും തകർത്തുപെയ്യ്തു,
* * * *
ഇന്ന് അവൾ അവനെ കാത്ത് നിന്നതുപ്പോലേ,,
അവനും അവളെ കാത്തുനിന്നു,
അവന്റെ വഴികൾ എല്ലാം,
അവനുംതിർത്തുംഅടച്ചു,
ഇനിവരുവാനുള്ള വരൾച്ചയുടെരൂപത്തിൽ അവന് മേൽ അവൾ പെയ്യ്തുതീർത്തോരു മഴയായിട്ടുള്ള,
ആ സഹായത്തിന്,
അവനും വരൾച്ചയുടെ രൂപ്പത്തിൽ പ്രേതികാരം തീർക്കുന്നു,
പുഴയും മഴയും കാമ്മിയ്ക്കുന്നു,
പുഴയുടെ കാമുകിയാണ് മഴയെന്നും.
---- ശുഭം. -----
= ബ്രീജ്ജൂസ്. =
എഴുത്തുകാരനെ കുറിച്ച്

ബ്രീജേഷ്.ജീ.കൃഷ്ണൻ, ബാറിലേകൗണ്ടറിൽ ജോലിനോക്കുന്നു, മലപ്പുറം ജില്ലയിൽ എടപ്പാളിലാണു ജനിച്ചതും വളർന്നതും, പഠിച്ചത് തുയ്യം GLP, തുയ്യംവിജയായുപിയിലും, എടപ്പാൾഗവൺമെറ്റ് ഹൈസ്കൂളിലും, പട്ടാമ്പി ശ്രീനീലകണ്ഠ ഗവർമെന്റകോളേജിൽ പ്രിഡിഗ്രിയും, കുന്ദംകുളം ഐടിസിയിലേ A/C കോഴ്സ്കഴിഞ്ഞ് കോയമ്പത്തൂർ വിന്റർ എയർകണ്ടിഷൻ കമ്പനിയിലേ രണ്ടുവർഷട്രെയിനിങ് കഴിഞ്ഞു, അച്ഛൻ കനറാബാങ്കിൽ ഓഫീസർആയിരുന്നു, എക്സ്മിലിട്ടിറിയുമാണ്,
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login