പ്രണയകാലം
- Stories
- Brijesh G Krishnan
- 22-Sep-2018
- 0
- 0
- 1489
പ്രണയകാലം
നിങ്ങളെപ്പോലൊരു പ്രണയകാലം എനിക്കുമുണ്ടായിരുന്നു,
ഇപ്പോൾഅതുപ്പോലൊരു പ്രണയമെനിയ്ക്ഇല്ലെലും
ഞാൻഇന്നും അനുഭവിക്കുന്ന സുഖമുള്ളേരുവേദനയാണ് പ്രണയം,
ജീവിതത്തിൽ ഒറ്റപെടാതിരിക്കാൻ ഞാൻഅവളെ സ്നേഹിച്ചു,
പക്ഷേ,
ആത്മാർദമായി സ്നേഹിച്ചതിനാൽ അവൾ എന്നെതേച്ചിട്ടുപ്പോയി, എന്റെ ആത്മാർദപ്രണയം കാരണംഎല്ലായിടത്തും ഞാൻഒറ്റപെട്ടു,
ഞാൻഎപ്പോഴും അവളോട് പറയുമായിരുന്നു,
''നിന്നെഇതിലേറെ സ്നേഹിക്കാൻ മറ്റാർക്കെൻങ്കിലും കഴിയുമായിരിക്കും,
എന്നിരുന്നാലും ഇതിലേറേമറ്റാരെയും സ്നേഹിക്കാൻഎനിക്ക് കഴിയില്ലാ.''
പ്രണയം വല്ലാത്തോരുവേദനയാണ്,
മരണമോഅതിലും സുന്ദരമാണ്,
ഇന്നുഞാൻമരണത്തെ ഭയക്കുന്നില്ല,
എന്നാൽ പ്രണയിക്കുന്നവരെ വളരെഭയവുമാണ്, മരണത്തേക്കാൾ വേധനയാണ് പ്രണയിക്കുന്നവർ,
എന്നെ വേദനിപ്പിക്കുന്നനേരം,
ഒന്ന്ഞാൻപറയാം
ഒരു പ്രണയത്തിനുവേണ്ടിയും കരയരുത്,
കാരണം,
നിങ്ങൾ, എതുപ്രണയത്തിനു വേണ്ടിയാണോകരയുന്നത് അവൾ,
അല്ലെൽഅവർ,
ആ കണ്ണൂനീര്‍ അർഹിക്കുന്നില്ല,
അഥവാ അർഹിക്കുന്നുണ്ടെങ്കിൽ
അവൾ, അല്ലെൽ അവർ നിങ്ങളെകരയുവാൻ അനുവദിക്കില്ലായിരുന്നു.
:പ്രണയംനിങ്ങളെ കരയിപ്പിച്ചേയ്ക്കാം, പക്ഷെയൊരിയ്ക്ക്ലും നിങ്ങളുടെമരണം, നിങ്ങളെകരയിക്കുന്നില്ലാ,
എന്നിരുന്നാലും നിങ്ങളുടെമരണം
ചിലപ്പോഴേങ്കിലും ചിലരുടെയെങ്കിലും കണ്ണുകൾനിറയിപ്പിച്ചിരിയ്ക്കാം.:
= ശുഭം. =
" ബ്രീജ്ജൂസ്."
എഴുത്തുകാരനെ കുറിച്ച്

ബ്രീജേഷ്.ജീ.കൃഷ്ണൻ, ബാറിലേകൗണ്ടറിൽ ജോലിനോക്കുന്നു, മലപ്പുറം ജില്ലയിൽ എടപ്പാളിലാണു ജനിച്ചതും വളർന്നതും, പഠിച്ചത് തുയ്യം GLP, തുയ്യംവിജയായുപിയിലും, എടപ്പാൾഗവൺമെറ്റ് ഹൈസ്കൂളിലും, പട്ടാമ്പി ശ്രീനീലകണ്ഠ ഗവർമെന്റകോളേജിൽ പ്രിഡിഗ്രിയും, കുന്ദംകുളം ഐടിസിയിലേ A/C കോഴ്സ്കഴിഞ്ഞ് കോയമ്പത്തൂർ വിന്റർ എയർകണ്ടിഷൻ കമ്പനിയിലേ രണ്ടുവർഷട്രെയിനിങ് കഴിഞ്ഞു, അച്ഛൻ കനറാബാങ്കിൽ ഓഫീസർആയിരുന്നു, എക്സ്മിലിട്ടിറിയുമാണ്,
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login