മരണമൊഴി
- Stories
- Brijesh G Krishnan
- 11-Aug-2018
- 0
- 0
- 1307
മരണമൊഴി
"ഞാൻ,
ബ്രീജേഷ്.ജീ.കൃഷ്ണന്റെ ഒപ്പം ജോലിചെയ്യുന്ന ജോസാണ്,
കൃഷ്ണൻ,
ഇന്ന് ഉച്ചയ്ക്കുമൂന്നുമണി സമയത്ത് തന്റെമുറിയിൽ വെച്ച് വിഷംകഴിച്ചു,
കുടെ മുറിയിലുണ്ടായിരുന്ന ചേട്ടൻ ചെന്നപ്പോഴാണ്, കൃഷ്ണൻ ബോധമില്ലാതെ കിടയ്ക്കുന്നത് കാണുന്നത്,
ഉടനെഎല്ലാരുംചേർന്ന് തൃശൂർ മെഡിക്കൽകോളേജിൽ എത്തിച്ചു,
പക്ഷെ അവിടെയെത്തുന്നതിനു മുന്നെനമ്മുടെ,
കൃഷ്ണൻമരിച്ചിരുന്നു,
എന്റെ മടിയിൽകിടന്നു ആവസാനശ്വാസമെടുക്കും,
നേരത്ത്,
കൃഷ്ണൻപറഞത് ഇത്രമാത്രം,
''ജോസേട്ടാ,
എന്റെ മരണവീവരം എന്റെ FB യിൽ പോസ്റ്റ്ചെയ്യണം,
ഇനിയൊരിക്കലും ഈ കൃഷ്ണൻ FB യിൽ, അവരുടെകുടെയുണ്ടാവില്ലാ,
ആകാശത്തിൽ
ഒരുതാരകമായി,
എന്റെ സജിതയോടോപ്പം ഈ കൃഷ്ണന്നും എന്നും വരുമെന്നുപറയണം.''
ഈ വാക്കുകൾകേട്ട് നെഞ്ചുതകർന്നുപോയി,
FB യിലെ കൂട്ടുകാരെ ഇത്രയും സ്നേഹിക്കുന്ന നമ്മുടെകൃഷ്ണനുവേണ്ടി, ഇത്രയെങ്കിലും പറയാതിരിക്കുവാൻ, കൃഷ്ണന്റെ സ്വന്തം കൂട്ടുകാരനായിട്ടുള്ള ഈ ജോസിനുകഴിയില്ലാ,
"നല്ലമനസ്സുള്ള,
നമ്മുടെസ്വന്തം ബ്രീജേഷ്.ജീ.കൃഷ്ണൻ, അവരുടെ സ്നേഹമയിയായിട്ടുള്ള ഭാര്യയുടെഅരിക്കിൽ എത്തിയുട്ടുണ്ടാവും,
കൃഷ്ണന്റെ ആത്മാവിനായി, എല്ലാവർയ്കും പ്രർത്ഥിക്കാം.
"പ്രണാമംകൃഷ്ണാ, പ്രണാമം."
''ഒരുകുളത്തിൻ കരയിൽ, വിരിയാൻതുടങ്ങുന്നഒരോ, കോഴിമുട്ടയും,
താറാവുമുട്ടയുംവെച്ചു,
ഇതുരണ്ടും വിരിഞ്ഞ് അതിൽനിന്നും, കോഴികുഞ്ഞും,
താറാവുകുഞ്ഞും വിരിഞ്ഞു,
താറാവുകുഞ്ഞ് വിരിഞ്ഞയുടെനെ കുളത്തിലേയ്ക്ക് ചാടി,
എന്നാൽ കോഴികുഞ്ഞോ, കുളത്തിൽചാടാതെ കരയിൽതന്നെനിന്നു,
ഇതാണുതലവരയെന്നു പറയുന്നത്,
മരിയ്ക്കാൻ ആഗ്രഹിച്ചാലും,
മരണം തലയിൽവരച്ച സമയത്തെവരുകയുള്ളു,
അത് സത്യം,
എന്റെ മരണം എൻതലയിൽ വരച്ചിട്ടാണ് ദൈവം എന്നെ സൃഷ്ട്ടിച്ചത്,
അത്,
ആരാലും മാറ്റമുടിയാത്.
=ശുഭം.=
" ബ്രീജ്ജൂസ്.''
എഴുത്തുകാരനെ കുറിച്ച്

ബ്രീജേഷ്.ജീ.കൃഷ്ണൻ, ബാറിലേകൗണ്ടറിൽ ജോലിനോക്കുന്നു, മലപ്പുറം ജില്ലയിൽ എടപ്പാളിലാണു ജനിച്ചതും വളർന്നതും, പഠിച്ചത് തുയ്യം GLP, തുയ്യംവിജയായുപിയിലും, എടപ്പാൾഗവൺമെറ്റ് ഹൈസ്കൂളിലും, പട്ടാമ്പി ശ്രീനീലകണ്ഠ ഗവർമെന്റകോളേജിൽ പ്രിഡിഗ്രിയും, കുന്ദംകുളം ഐടിസിയിലേ A/C കോഴ്സ്കഴിഞ്ഞ് കോയമ്പത്തൂർ വിന്റർ എയർകണ്ടിഷൻ കമ്പനിയിലേ രണ്ടുവർഷട്രെയിനിങ് കഴിഞ്ഞു, അച്ഛൻ കനറാബാങ്കിൽ ഓഫീസർആയിരുന്നു, എക്സ്മിലിട്ടിറിയുമാണ്,
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login