പാടാം
ഞാനിന്നു കണ്ടൊരാ
സ്വപ്നമൊന്നോതുവാന്‍
ഇത്തിരി നേരം കടം തരുമോ ..
എന്‍ ഇങ്കിതം തീര്‍ത്തു
കുളിര്‍ ചൂടുമോ ...2
ഒത്തിരി കാര്യങ്ങള്‍
ചോല്ലുവനുണ്ടെനി-
ക്കിത്തിരി നേരം
കടം തരുമോ ..
എന്‍ ആശകള്‍ക്കുത്തരം
നീ ചൊല്ലുമോ...2
മോഹിനീ നീയെന്‍
ഉള്ളം കവര്‍ന്നു
മോഹമുള്ളാലെ
ന്നുള്ളം തകര്‍ന്നു 2
തിര തേടുന്ന തീരമായ്
നീ മാറുമോ
എന്‍ കരളിലൊരു
മോഹക്കുടില്‍ തീര്‍ക്കുമോ2
ഞാനിന്നു കണ്ടൊരാ...
എന്‍ കണ്ണിലൊരു
കാമാക്കടല്‍ തീര്‍ക്കുമോ
എന്‍ കനവിലൊരു
തിരമാലതന്‍ അലയാകുമോ 2
മോഹിനീ നീയെന്‍റെ
മോഹവള്ളി
സ്നേഹിച്ചു തീരാത്ത
സ്നേഹയല്ലി ....2
ഞാനിന്നു കണ്ടൊരാ....
വാടാത്ത പൂവായ്
വന്നെത്തുമോ
എന്‍ മോഹമലരായ്
നീ മാറുമോ....2
ഞാന്‍ കണ്ടൊരാ
സ്വപ്നത്തിലെന്നപോല്‍
എന്നും എന്റെതായ്
നീ മാറുമോ....
ഞാനിന്നു കണ്ടൊരാ...
ഒത്തിരി കാര്യങ്ങള്‍.....
-ജലീൽ കൽപകഞ്ചേരി'
എഴുത്തുകാരനെ കുറിച്ച്

non
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login