POINT LEVEL | BALLERINA 2K18 | END OF 3 DAYS

POINT LEVEL | BALLERINA 2K18 | END OF 3 DAYS

POINT LEVEL | BALLERINA 2K18 | END OF 3 DAYS

*BALLERINA 2k18* മത്സരങ്ങൾ 3 ദിവസങ്ങൾ പിന്നിടുമ്പോൾ, ആഘോഷങ്ങൾക്കുമുപരി പോരാട്ട വീര്യം നുരഞ്ഞു പൊങ്ങുന്നു. വാശിയേറിയ മത്സരങ്ങൾ, പ്രകടനങ്ങൾ, പോയിന്റ് നിലവാരത്തിൽ ഗണ്യമായ മാറ്റങ്ങൾ ഉണ്ടാക്കി. വിവിധ കോളേജുകളുടെ പോയിന്റ് നില താഴെ കൊടുക്കുന്നു. 1, Sarada krishna homoeopathic medical college - 238 points 2, Dr. Padiyar memorial homoeopathic medical college - 156 points 3, Shree vidhyadhiraja homoeopathic medical college - 134 points 4, Athurasramam NSS homoeopathic medical college - 85 points 5, Government homoeopathic medical college Thiruvananthapuram - 81 points 6, Government homoeopathic medical college Calicut - 63 points 7, Government homoeopathic medical college , Madhurai - 6 points

Share:
എഴുത്തുകാരനെ കുറിച്ച്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ