Ballerina 2K18 Official Inauguration | 08.07.2018 | SVRHMC

Ballerina 2K18 Official Inauguration | 08.07.2018 | SVRHMC

Ballerina 2K18 Official Inauguration | 08.07.2018 | SVRHMC

2018 ൽ സൗത്ത് ഇന്ത്യയിലെ 7  ഹോമിയോകോളേജുകളെ ഉൾപ്പെടുത്തി ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൻറെ ആതിഥേയത്വത്തിൽ തിരുവനന്തപുരത്തു നടത്തുന്ന 'ബല്ലേറിന 2K18' സൗത്ത് ഇന്ത്യ ഹോമിയോ ഫെസ്റ്റ് ദീപം തെളിയിച്ചുകൊണ്ട് ഗായകൻ ശ്രീ. ജയചന്ദ്രൻ, SVR ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ശ്രീമതി. Dr. താര, വിശിഷ്ട അതിഥികൾ എന്നിവർ ഉത്‌ഘാടനം ചെയ്യുന്നു.

Share:
എഴുത്തുകാരനെ കുറിച്ച്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ