കണ്ണുനീർ പറഞ്ഞത്
- Videos
- ലിജോ കരിപ്പുഴ
- 06-Jul-2018
- 0
- 0
- 1262
കണ്ണുനീർ പറഞ്ഞത്
പീഢനത്തിനിരയായി പൊലിഞ്ഞു പോയ തന്‍റെ പൈതലിനെയോർത്ത് വിലപിക്കുന്ന ഒരു അമ്മയുടെ കണ്ണുനീർ പറഞ്ഞത്...
രചന: ലിജോ കരിപ്പുഴ
ആലാപനം: കൃഷ്ണേന്ദു കിഷോർ
എഴുത്തുകാരനെ കുറിച്ച്

സുഹൃത്തേ... അക്ഷരങ്ങളിലെ കനലുകൾ ഹൃദയത്തിൽ പേറിയ ഒരു സഞ്ചാരിയാണ് ഞാൻ... കനലുകൾ ഒന്നും കരിക്കട്ടകൾ ആയിട്ടില്ല... പുകയുന്നുണ്ട്... ഇന്നല്ലായെങ്കിൽ നാളെ ഒരു ജ്വാല തെളിയാതിരിക്കില്ല.... ലിജോ കരിപ്പുഴ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login