ഒന്നാംവട്ടം പറന്ന പൊന്നീച്ച
- Stories
- Brijesh G Krishnan
- 31-Oct-2017
- 0
- 0
- 1297
ഒന്നാംവട്ടം പറന്ന പൊന്നീച്ച

ഈ പൊന്നീച്ച പറക്കുന്നത് കാണാൻ നല്ലരസമാണ്. അതിന്റെ മൂളിച്ചയും നല്ല രസമുള്ള ഡിസൈനും എല്ലാം ചേർന്ന് കാണാൻരസമാണ്.......
വർഷങ്ങൾയ്ക്കുമുന്നെ ഒരു നാൾ,,,,,,,,
പത്താംക്ലാസ്സിൽ പഠിക്കുന്നകാലം ക്ലാസ്സ്കട്ട് ചെയ്യ്ത് തിരൂർഖയ്യാം തീയ്യറ്ററിൽ സിനിമയിയ്ക്കുപോകാൻ ഞാനും കൂട്ടുകാരായ നാസറും നവാസും തീരുമാനിച്ചു.....
അന്ന് ഇന്നത്തെപോലേ പുതിയപടങ്ങൾ ഒന്നും പൊന്നാനിയിലോ എsപ്പാളോ വരില്ലായിരുന്നു....
തീരുർഖയ്യാംമിൽ മമ്മൂട്ടിയുടെ ഒരു പുതിയപടം.
നാസറിന്റെ വാപ്പഗൾഫിൽ ആണ്. വാപ്പാന്റെ ബൈക്കുമായിപോകാൻ ഞങ്ങൾ തീരുമാനിച്ചു.....
ബൈക്ക് ഓടിക്കാൻ അന്നും ഇന്നും വളരേ ഇഷ്ട്ടാമാണ് എനിയ്ക്ക്.....
അതിനാൽ ഞാൻ അവരേ രണ്ടു പേരേയും പിന്നിൽ ഇരുത്തി വണ്ടിയെടുത്തു...
കുറ്റിപ്പുറം കഴിഞ്ഞ് തിരുന്നാവായയിൽ എത്തി.....
നല്ലവേഗത്തിൽ ബൈക്ക് ഒടിച്ച് പോക്കുന്ന നേരതാണ് വഴിയിൽ പോലിസ്......
അവർ നിർത്താൻ കൈ,കാണിച്ചു.....
ഞാൻ പെടപ്പിച്ചു വിട്ടു.....
പോലീസ്സ് പുറകെവരുന്നു....
തീരുർ സെൻട്രേൽ തീയ്യറ്ററിനുമുന്നിൽ പോലീസ് മുന്നിൽ കയറി വണ്ടി തടഞ്ഞു.......
എസ്ഐ ഇറങ്ങിവന്ന് എന്റെ കരണത് ഒന്നു പോട്ടിച്ചു.....
ആ അടികിട്ടിയതും എന്റെ കണ്ണിലുടെ പൊന്നീച്ചാ പറകുന്നത് എങ്ങിനെ എന്നു ശരിയ്ക്കും പിടിക്കിട്ടി.......
ഈ പൊന്നീച്ചകണ്ണിലുടെ പറക്കുന്ന ആ നേരം ഉണ്ടല്ലോ അതോരു സംഭാവമാണ് ട്ടാ.
പോന്നീച്ച പറക്കുന്നതു കാണാനും,അതിന്റെ ഭംഗിയും ഒന്നുമല്ലാകണ്ണില്ലുടെ പോന്നീച്ച പറക്കുന്നത്....
അത് ഒരു ഒന്നോന്നര പോന്നീച്ചയായിരുന്നു...
ഈ ജന്മം അങ്ങിനെയോരു പൊന്നീച്ചയെ കാണാൻ കഴിഞ്ഞിട്ടില്ലാ,,,,
"അത്രയും മനോഹരമായിരുന്നു ആ പൊന്നീച്ചാ"......
....
- ബ്രീജൂസ്
എഴുത്തുകാരനെ കുറിച്ച്

ബ്രീജേഷ്.ജീ.കൃഷ്ണൻ, ബാറിലേകൗണ്ടറിൽ ജോലിനോക്കുന്നു, മലപ്പുറം ജില്ലയിൽ എടപ്പാളിലാണു ജനിച്ചതും വളർന്നതും, പഠിച്ചത് തുയ്യം GLP, തുയ്യംവിജയായുപിയിലും, എടപ്പാൾഗവൺമെറ്റ് ഹൈസ്കൂളിലും, പട്ടാമ്പി ശ്രീനീലകണ്ഠ ഗവർമെന്റകോളേജിൽ പ്രിഡിഗ്രിയും, കുന്ദംകുളം ഐടിസിയിലേ A/C കോഴ്സ്കഴിഞ്ഞ് കോയമ്പത്തൂർ വിന്റർ എയർകണ്ടിഷൻ കമ്പനിയിലേ രണ്ടുവർഷട്രെയിനിങ് കഴിഞ്ഞു, അച്ഛൻ കനറാബാങ്കിൽ ഓഫീസർആയിരുന്നു, എക്സ്മിലിട്ടിറിയുമാണ്,
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login