അവൾ
- Stories
- Brijesh G Krishnan
- 31-Oct-2017
- 0
- 0
- 1237
അവൾ

അവളെപുണരാൻ കൊതിച്ചൊരു നാളുണ്ടായിരുന്നു,
ആകാശവും,
മണ്ണും,
മഴയും,
സായംസന്ധ്യകളും, മാത്രമായുള്ള
ആ നാളുകൾ,
അവൾകൂട്ടിനുണ്ടായിരുന്ന ആ നല്ലനാളുകൾ,
ചിലപ്പോഴല്ലാ,
എപ്പോഴും തോന്നാറുണ്ട്,
അവൾ വളരെ നിഷ്കളങ്കമായിരുന്നു,
മനസ്സുനിറയേ സ്നേഹവും,
ആ പരിഭവവും,
ആ വിരിൽസപ്ർശവും,
എന്തിനേറേപറയുന്നു
ആ നിശ്വസംപോലും നെഞ്ചോടു ചേർത്തുപിടിച്ചിരുന്നു,
ആ നല്ലനാളുകൾ,
എല്ലാംവെറും സ്വപ്നങ്ങൾ മാത്രമായെങ്കിലും,
അവൾഇന്ന് ആകാശത്തിലേ വെറുമോരു,
നക്ഷത്രംമാത്രമായി തീർന്നുവെങ്കിലും,
അന്നും,
ഇന്നും,
എന്നും,
അവൾ എൻ ഹൃദയസ്പദനം മാത്രം.
- ബ്രീജ്ജൂസ്
എഴുത്തുകാരനെ കുറിച്ച്

ബ്രീജേഷ്.ജീ.കൃഷ്ണൻ, ബാറിലേകൗണ്ടറിൽ ജോലിനോക്കുന്നു, മലപ്പുറം ജില്ലയിൽ എടപ്പാളിലാണു ജനിച്ചതും വളർന്നതും, പഠിച്ചത് തുയ്യം GLP, തുയ്യംവിജയായുപിയിലും, എടപ്പാൾഗവൺമെറ്റ് ഹൈസ്കൂളിലും, പട്ടാമ്പി ശ്രീനീലകണ്ഠ ഗവർമെന്റകോളേജിൽ പ്രിഡിഗ്രിയും, കുന്ദംകുളം ഐടിസിയിലേ A/C കോഴ്സ്കഴിഞ്ഞ് കോയമ്പത്തൂർ വിന്റർ എയർകണ്ടിഷൻ കമ്പനിയിലേ രണ്ടുവർഷട്രെയിനിങ് കഴിഞ്ഞു, അച്ഛൻ കനറാബാങ്കിൽ ഓഫീസർആയിരുന്നു, എക്സ്മിലിട്ടിറിയുമാണ്,
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login