മായ
- Poetry
- Aswathy Vadakel
- 15-May-2020
- 0
- 0
- 1666
മായ

മായ
*******
പിന്നിട്ട വഴികളിൽ കണ്ടതെല്ലാം, മായയാണെന്നറിയുന്നു ഞാൻ.
താണ്ടുവാൻ ഉള്ള വഴികളും,രക്തം മണക്കുന്ന ചുടുകാട്ടിലേക്കെന്നറിയുന്നു.
ചൊല്ലുവാനായി മറ്റൊന്നുമില്ല, ജീവിക്കുക മനുഷ്യനായി.
തെറ്റുകൾ പറ്റുന്നത് സഹജമെങ്കിലും, ആവർത്തനങ്ങൾ പൊറുക്കുവാനാകില്ല.
തകർന്നടിഞ്ഞൊരി ജന്മത്തിനു,യമലോകമല്ലോ ശാന്തി നൽകു...
നടന്നടുക്കണം,ചുടുകാട്ടിലൂടെ യമനിലായി ലയിക്കണം,
ആത്മാവും ശരീരവും......
-SRINI-
എഴുത്തുകാരനെ കുറിച്ച്

My words and drawings will tell you more about me
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login