പൊഴിഞ്ഞൊരീ ശിശിരം
- Poetry
- Aswathy Vadakel
- 10-May-2020
- 0
- 0
- 1845
പൊഴിഞ്ഞൊരീ ശിശിരം

പൊഴിഞ്ഞൊരീ ശിശിരം
************************
രാവും പകലുമായി നടന്ന നാം ചക്രവാളസീമയിൽ ഒന്നുചേർന്നു
കണ്ടു നാം കിനാവുകൾ സ്വപ്നങ്ങൾ.....
മണ്ണും വിണ്ണും ഒന്നായി ചേർന്നപോൽ......
പീലി വിടർത്തി അടിയ മയിലിനും ചൊല്ലുവാനുണ്ട്......
പാരിജാതം പൂത്തപ്പോൾ പൂത്തുലഞ്ഞ നമ്മുടെ പ്രണയകാവ്യം.....
ആയൊരു കാലമാത്രേം പൂത്തു വിടർന്നൊരീ മീർമാതളം പോലെ....
നടനമാടി നാം ഒന്നുചേർന്ന്
ഇനിയില്ല ആ കാലം...
ഓർമ്മകൾ മാത്രമായി വാടിക്കരിഞ്ഞൊരു പുഷ്പമായ് മാറി....
രാവിൽ നിശബ്ദമായി പകലിൽ മൂകമായി......
ഓർമ്മകൾ മാത്രമായി കൂട്ടിനിന്നു മധുരമാം ഓർമ്മകൾ തലോടലായ് ചാരെ.......
-SREE-
എഴുത്തുകാരനെ കുറിച്ച്

My words and drawings will tell you more about me
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login