ente nadu

എന്റെ നാട്ടിൽ
എന്റെ നാട്ടിൽ ..
മന്ദ മാരുതനുണ്ട്ട്ടോ...
മാരുതൻ വന്നാൽ...
പാട്ടുപാടി ആടുന്ന ..
വിളഞ്ഞു നിൽക്കുന്ന..
നെല്ലുണ്ട്ട്ടോ ..ഇല്ല..
മറക്കാൻ,,പറ്റണില്ല,
ജീവിതം കൊട്ടേലാക്കി..
ചന്തി കുലുക്കി മീന്കാരൻ,
ഓർത്തിട്ടുണ്ട് ഞാൻ,
ഇയാൾ കുലുങ്ങുന്നത്..
ഈ മാരുതൻ മൂലമോ...!
കുലുങ്ങി പോകും,
കുട്ടികൾ ആറായിരുന്നു..
ജീവിത ഭാരം തൂക്കുന്ന,
നാടിൻറെ മീന്കാരൻ,
ഇന്നും മനസ്സിലുണ്ട്..
ചെറുമഴ പെയ്യുമ്പോൾ,
വിളഞ്ഞ നെൽപാടത്തിന്,
നടുവിലൂടെ ജീവിത ..
ഭാരവും ഏറ്റി..
കൂക്കി വിളിച്ചു പോകുന്ന,
ആ മീൻ കാരൻ.
മത്തി എത്ര തവണ..
ഞാൻ കഴിച്ചു കപ്പയുമായി.
എന്റെ നാട്ടിൽ ..
മന്ദ മാരുതനുണ്ട്ട്ടോ..
മാരുതൻ വന്നാൽ,
പാട്ടുപാടി ആടുന്ന,
വിളഞ്ഞു നിൽക്കുന്ന..
നെല്ലുണ്ട്ട്ടോ....
രാജേഷ്.സി.കെ
ദോഹ ഖത്തർ
എഴുത്തുകാരനെ കുറിച്ച്

ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക് തിര
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login