PRANAYAM.....JEEVITHAM

പ്രണയം......ജീവിതം
പണ്ടെല്ലാം.... എഴുത്താണികൾ,
പറഞ്ഞിരുന്നു. താളിയോലയിൽ,
പ്രണയകഥകൾ.
ആത്മാർത്ഥമായി.
പിന്നീടത് ,
പത്രത്തിലേക്ക്,
മാസികകൾ ,
തകർക്കുകയായിരുന്നു.
എത്ര പേർ,
ഗ്രന്ഥശാലകളിൽ,
ഇണപ്രാവുകൾ പോൽ,
കാലമേ നീ സാക്ഷി..
ആത്മാർത്ഥത..
കുറയുന്നുവോ..
പ്രണയത്തിന്,
ഈ യാന്ത്രിക യുഗത്തിൽ.
കാലമേ നീയും ഞാനും,
സാക്ഷികൾ ...
നല്ലപ്രണയങ്ങൾക്കും,
തേപ്പുകൾക്കും...
ലോകം നിലർത്തുന്നത്,
പ്രണയം വിവാഹം,
ജീവിതം പ്രത്യുല്പാദനം..
പാപമല്ല ...ഇതൊന്നും..
രാജേഷ്.സി.കെ
ദോഹ ഖത്തർ
എഴുത്തുകാരനെ കുറിച്ച്

ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക് തിര
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login