വെറുതെ തെറ്റിദ്ധരിച്ചത്
- Poetry
- Amachal Hameed
- 06-Feb-2019
- 0
- 0
- 1203
വെറുതെ തെറ്റിദ്ധരിച്ചത്

ജീവിതമാണ്
ഏറ്റവും നന്നായി എഴുതാൻ
പറ്റുന്ന കവിതയെന്നു
പണ്ടേ കേട്ടു പഠിച്ചതാണ് .
ജീവിതമെന്നെ വെറുത്തിട്ടോ
ഭയന്നിട്ടോ
പക്ഷേ , ഞാനെഴുതുമ്പോൾ
ജീവിതത്തിൽ നിന്നരക്ഷരങ്ങൾ
കവിതയാകാതകന്നു പോകുന്നൂ .
ആമച്ചൽ ഹമീദ് .
എഴുത്തുകാരനെ കുറിച്ച്

കവിതകളും നിരൂപണങ്ങളുമായി ഓൺലൈൻ സാഹിത്യമേഘലയിൽ സജീവം. കൂടുതൽ വിവരണം ഉടൻ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login